അവിടെ ഇരുന്നു…പറഞ്ഞു… ഡാ… ഇത് മാത്രമേ ഉള്ളു..കള്ള് കഴിഞ്ഞാൽ പിന്നെ എന്തേലും വേണം…
ഞാൻ പറഞ്ഞു… വെയിറ്റ് ചെയ് ചേട്ട…
ശിവൻ പറഞ്ഞു… നീ എന്നെ പറഞ്ഞു കൊതിപ്പിച്ചിട്ടു വെയിറ്റ് ചെയ്യാനോ…
ഞാൻ പറഞ്ഞു…ഫസ്റ്റ് ഇത് കുടിക് എന്നിട്ടാകാം ബാക്കിയൊക്കെ.. ഞാൻ അതിന്റെ അടപ്പുതുറന്നു ചേട്ടന് ഒരു പെഗ് ഒഴിച്ചു കൊടുത്തു…
ശിവൻ വിരൽ ഗ്ലാസ്സിലിട്ടു ഒരു തുള്ളി വിരലിലാക്കി പുറത്തേക്കു തട്ടി…
എന്നിട്ട് പറഞ്ഞു ആത്മാക്കൾക..
എന്നിട്ട് ഒറ്റ വലിക്കു കുടിച്ചു..
ഞാൻ ഒരു ഗ്ലാസിൽ ഒരു പെഗ് ഒഴിച്ചു പതിയെ കുടിച്ചു..
അപ്പോയെക്കും 3എണ്ണം ശിവൻ അകത്താക്കിയിരുന്നു…
സാധനം തീർന്നു… ശിവൻ പറഞ്ഞു… നീ ഇവിടെ ഇരിക്.. ഞാൻ ദാസന്റെ കൈയിൽ നിന്നും സാധനം വാങ്ങിച്ചു വരാം ഒരു 10മിനിറ്റ് വെയിറ്റ് ചെയ്..
അതും പറഞ്ഞു ശിവൻ പുറത്തേക്കു പോയി…
എനിക്ക് ഒന്നടിച്ചപ്പോൾ തന്നെ നല്ല മൂഡായി വന്നു…
പറഞ്ഞപോലെ 10മിനിറ്റ് കഴിഞ്ഞപ്പോൾ ശിവൻ സാധനവുമായി വന്നു…
ശിവൻ ഒരു കുപ്പി പൊക്കി പറഞ്ഞു… കണ്ടോ മിൽട്ടറിയ…
കുറച്ചു കൂടുതൽ എണ്ണി കൊടുത്തു…
പണമല്ലല്ലോ… വലുത് സാധനം അല്ലെ..
അയാൾ കുപ്പി പിടിച്ചു അതിന്റെ അടിയിൽ രണ്ടുമൂന്നു തട്ടുകൊടുത്തു.. എന്നിട്ട് കൂളായി അതിന്റെ അടപ്പു തുറന്നു….
ഞാൻ പറഞ്ഞു അപ്പോൾ ഇതിൽ എസ്പെർട് ആണല്ലേ…
ശിവൻ പറഞ്ഞു അല്ലാതെ പിന്നെ…
അയാൾ എനിക്ക് ഒരു പെഗ് ഒഴിച്ചു…
ഞാൻ വോഡ്ക അല്ലതെ ഇതൊന്നും അങ്ങനെ അടിക്കാറില്ല…
ശിവൻ പറഞ്ഞു ഒറ്റ വലികു കുടിച്ചോ..
ഞാൻ പറഞ്ഞപോലെ… കണ്ണും പുട്ടി ഒറ്റ വലി… ഹൂൂൂ….. തൊണ്ടയിൽ തി പാറി…
ശിവൻ പോക്കറ്റിൽ നിന്നും ചെറിയ അച്ചാറിന്റെ പാക്കറ്റ് എടുത്തു എനിക്ക് നേരെ നീട്ടി പറഞ്ഞു.. ഇന്നാ… നക്കിക്കോ
ഞാൻ അത് പൊട്ടിച്ചു അച്ചാര് തൊട്ടു നക്കി…
പിന്നെ ഒരു മത്സരം ആയിരുന്നു ആദ്യമായിട്ടാ ഞാൻ അത്രയും കുടിച്ചത് 5പെഗ് അപ്പോയെക്കും ഞാൻ പാമ്പായി മാറി… അപ്പോഴും ശിവൻ ഒരു കൂസലും ഇല്ലാതെ എടുത്തടിക്കുന്നു…