“ തമാശ കള അമ്മു പറ എന്താ സംഭവിച്ചേ”
“ അതോ ….”
“ആ …. “
“ അത് ….”
“ ആ പറ “
“ ആ എനിക്കറിഞ്ഞൂട”
“ കാര്യം പറ പെണ്ണേ “
“ അയ്യോ സത്യാ … എനിക്കറിയില്ല … പെട്ടത് അപ്പുവേട്ടൻ അങ്ങനെ ചെയ്തപ്പോൾ എന്തൊക്കെയോ സംഭവിച്ചത് പോലെ എനിക്ക് തോന്നി “
“ എന്ത് സംഭവിച്ചു “
“ ആ എന്തോ … ആകെ കുളിര് കേറി , തള്ളി താഴെ ഇടാൻ തോന്നി പക്ഷെ എന്റെ കൈ ഒന്നും അനങ്ങുന്നെ ഇല്ലാത്ത അവസ്ഥ “
“ എന്നിട്ട് എന്നിട്ട് …”
“ എന്നിട്ട് പെട്ടന്ന് എന്തോ എന്റെ ഉള്ളിലൊരു ബോംബ് പൊട്ടിയത് പോലെ അടിവയറിൽ എന്തോ ഒരു തരിപ്പൊക്കെ “
“ ഏ ശെരിക്കും “
“ ആ …. “
“ അത് എന്ത് കൊണ്ടാ “
“ ആ എനിക്കറിയില്ല “
“ എന്തോ …. എങ്ങനെ … സയൻസ് ഗ്രൂപ്പ് എടുത്ത നിനക്ക് അറിയില്ല അല്ലെ “
അവളൊന്ന് ചിരിച്ചു
“ പറ അമ്മു “
“ അപ്പുവേട്ടനും അറിയാലോ പിന്നെന്തിനാ എന്നോട് ചോദിക്കണേ “
“ എനിക്ക് എങ്ങനെ അറിയാനാ ഞാൻ കോമേഴ്സ് അല്ലെ “
“ പോ അപ്പുവേട്ടാ “
“ പറ അമ്മുട്ടീ “
“ ഉം… പറഞ്ഞു തരാം എനിക് ക്ലിയർ ആയിട്ടൊന്നും അറിയില്ല , പിന്നെ കൂടുതൽ ചോദ്യം ചോദിച്ച് വന്നേക്കല്ല് “
“ ആ ഒക്കെ “
“ ആ … അത് … അതെങ്ങനാ ഞാനിപ്പോ പറയുവാ “
“ ഒന്ന് പറ അമ്മൂ “
“ അത് … ഈ വികാരം ഇല്ലേ “
“ ആ… “
“ അത് ഉണ്ടായതാ”