ഒരു തുടക്കകാരന്‍റെ കഥ 6

Posted by

“ സാരൂല്ല “

“ ഉമ്മ “

അവൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

അവൾ വീണ്ടും അവനെ കെട്ടിപിടിച്ചു

അവരങ്ങനെ കുറച്ച് നേരം ഇരുന്നു .

അവരുടെ അടുത്തേക്ക് ചെറിയച്ഛനും കുഞ്ഞമ്മയും നടന്നു വന്നു

“ അമ്മു ദേ ചെറിയച്ഛൻ വരുന്നു “

അവൾ വേകം എഴുനേറ്റ് മാറാൻ തുടങ്ങി

വേണ്ട വേണ്ട അവിടെത്തന്നെ ഇരുന്നോ

ചെറിയച്ഛൻ വന്ന്‌ അവന്ടെ അരികിൽ ഇരുന്നു

“ ഡി വേണേ ഇവിടിരുന്നോ “

“ പോ മനുഷ്യാ “

“ഓ പിന്നെ വന്നിരിക്കെടി”

ചെറിയച്ഛൻ കുഞ്ഞമ്മയുടെ കൈൽ പിടിച്ച് മടിയിൽ ഇരുത്തി

അമ്മു എന്റെ മടിയിലും ഞങ്ങൾ അങ്ങനെ കുറച്ച് നേരം ഇരുന്നപ്പോൾ അച്ഛച്ഛനും ഞങ്ങളുടെ കമ്പികുട്ടന്‍.നെറ്റ്സംസാരം കേട്ട് വന്നു . അച്ഛച്ഛനെ കണ്ടതും കുഞ്ഞമ്മ ചാടി എണീറ്റു കൂടെ അമ്മുവും ഞാനും

“ ഇതെന്താ ഇവിടെ ഇരിക്കുന്നെ “

“ ഒന്നുല്ല അച്ഛാ ചുമ്മാ കാറ്റും കൊണ്ട് വർത്തമാനം പറഞ്ഞിരുന്നു “

“ ആ എങ്കി അപ്പു നീ ദാസനെയും ഉഷേനേം അവളേം ഇങ് വിളി “

അച്ഛച്ഛൻ എന്തോ കാര്യമായ ചർച്ചയ്ക്കാണെന്ന് ഞങ്ങൾക്ക് മനസിലായി

ഞാൻ പോയി അച്ഛനെയും അമ്മയെയും അച്ഛമ്മയെയും കുഞ്ചുനേയും പിള്ളേരെയും വിളിച്ചു

എല്ലാവരും കൂടി മുറ്റത്ത് ഒത്തുകൂടി

“ കുറേ കാലമായി ഇങ്ങനെ എല്ലാവരും കൂടി അല്ലെ ദാസാ “

“ആ ….. “

“ കുഞ്ചു നീ നാളെ പോണുണ്ടോ “

“ആ ഉണ്ട് അച്ഛച്ചേ “

Leave a Reply

Your email address will not be published. Required fields are marked *