“ നീ കുളിച്ചാ …”
“ ആ … “
“നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ വന്നിട്ട് എന്റെ കൂടെ കുളിച്ചാൽ മതി എന്ന് “
“ അപ്പുവേട്ടൻ ലേറ്റ് ആയതോണ്ട് ഞാൻ കുളിച്ചു “
“ ഭർത്താവ് ലേറ്റ് ആയാൽ വരുന്നത് വരെ കാത്തിരിക്കണം അതാണ് നല്ല ഭാര്യയുടെ ലക്ഷണം “
“ ഓ .. നാളെ മുതൽ ഞാൻ കത്തിരുന്നോളം”
“ നാളെ മുതലല്ല ഇന്ന് മുതൽ നമ്മളിന്ന് അതുകൊണ്ട് നമ്മളിന്ന് ഒരുമിച്ച് കുളിക്കും “
“ അയ്യോ അപ്പുവേട്ടാ പ്ലീസ് ഞാൻ ഒന്ന് കുളിച്ചതാ പ്ലീസ്… ഞാൻ കൂടെ വരുന്നില്ലേ പിന്നെന്നാ പ്ലീസ് “
“ ഹും … എന്ന വാ “
അപ്പുവേകം ഒരു തോർത്തും സോപ്പും എടുത്ത് അപ്പുവിൻടെ കൂടെ കുളത്തിലേക്ക് നടന്നു
“ അമ്മുട്ടീ .. മധുവേട്ടന്ടെ വീട്ടിൽ ഞാൻ പോണോ”
“ പോണേൽ പൊക്കോ “
“ നീ ഇവിടല്ലേ “
“ അയ്യടാ ….. മോനെ അതികം ഒലിപ്പിക്കല്ലേ പോണേൽ പോടാ ചെക്കാ , അവന്ടെ ഒരു സ്നേഹം .”
“ എന്നാ ഞാൻ പോണില്ല “
“ ദേ .. പോകേണ്ടതാണേൽ പോ “
“ ചെറിയച്ഛൻ വരുന്നുണ്ടോന്ന് ചോദിച്ചു “
“ ആ എന്ന പോ “
“ പോട്ടെ “
“ ആ “
എന്നാ തോർത്തെട് “
“ ന്നാ ..”
“ ഡി അമ്മുട്ടി എന്ടെ ഷഡി കണ്ടാ “
“ തോർത്ത് ഉടുക്കെടാ പട്ടി “
“ ആഹാ … “
അവൻ തോർത്ത് തോളത്തിട്ട് ഷഡി ഒറ്റ താഴ്ത്തൽ