“ഈ പത്തെണ്ണത്തെ പെറാനൊന്നും “
“ അതൊന്നും എനിക്കറിയണ്ട എനിക്ക് എന്നും രാത്രി കിട്ടിക്കോണം “
അപ്പു നാണം അഭിനയിച്ച് പറഞ്ഞു
“എന്റെ ഭഗവാനെ… അതിനേക്കാൾ ഭേദം ഞാൻ 10 പെറുന്നതാ … അതാകുമ്പോ വയറ്റിൽ ആയികഴിഞ്ഞാൽ പത്ത് മാസം പ്ലസ് ഒരു മൂന്ന് മാസം ന്റടുത്തേക്ക് വരില്ലല്ലോ “
അവൾ ചിരിച്ചു
“ ആ അത് വേണ്ട അത് വേണ്ട … എങ്കി ഒന്ന് മതി … അതാകുമ്പോ 14 മാസം മാത്രം കടിച്ച് പിടിച്ച് ഇരുന്നാൽ പോരെ .. അത് കഴിഞ്ഞ് നമുക്ക് നിർത്താം .. പിന്നെ അങ്ങോട് അടിച്ച പൊളിക്കാം “
“ അയ്യട ഒരു അടിച് പോളി “
“ഞാൻ പൊളിക്കും “
അവൾ ചിരിച്ചു
“ കാണാം എത്ര കാലം ഉണ്ടാകും എന്ന് … കുറച്ച് കഴിയുമ്പോ മുത്തച്ഛനെയും മുത്തശ്ശിയെയും പോലെ 2 കട്ടിലിൽ ആയിരിക്കും “
അവൾ വീണ്ടും ചിരിച്ചു
“ അവര് 2 കട്ടിലിൽ കിടക്കുന്നതെ താല്പര്യം ഇല്ലാഞ്ഞിട്ട് മാത്രം അല്ല “
“പിന്നെ “
“ ആവശ്യമായ ടൂൾസ് ഒന്നും നേരമണ്ണം work ചെയ്യാത്തത് കൊണ്ടാ “
“ ഈശ്വരാ … എന്തൊക്കെയാ ഈ പറയുന്നേ ഒരെണ്ണം തരുട്ടോ ഞാൻ … “
“ ഞാൻ കാര്യമാടി പറഞ്ഞേ … പക്ഷെ എന്റെ കാര്യത്തിൽ അതൊന്നും ഓർത്ത് മോള് പേടിക്കണ്ടട്ടോ , വയസ്സാൻ കാലത്ത് അതെങ്ങാനും പണി മുടക്കിയാൽ എന്റെ കൈയും നാക്കും ഉണ്ടല്ലോ ഞാൻ അത് വച്ച് പൊളിക്കും മോളെ “
“ആഹ് ….”
അങ്ങനെ പറഞ്ഞ് അമ്മു അവന്ടെ കവിളിൽ ചെറുതായി അടിച്ചു
“ പറഞ്ഞ് പറഞ്ഞ് നാക്കിന് ലൈസൻസ് ഇല്ലാതയോ , എന്തൊക്കെ വൃത്തികേടാ ഈ പറയുന്നേ “
“വൃത്തികേടോ … കല്യാണം ഒന്ന് കഴിയട്ടെ മോളെ നീ സ്വർഗം കാണും സ്വർഗം “
“ ദേ മതി നിർത്തിക്കെ . മതി നടക്ക് താഴേക്ക് പോകാം “