വീട്ടിലേക്ക് മടങ്ങി . അമ്മയും ചെറിയമ്മയും അച്ഛമ്മയും അടുക്കള പണിയിൽ ആയിരുന്നു ചെറിയച്ഛൻ കുട്ടികളോട് കളിച്ചും കുഞ്ചു മുറിയിൽ കൊണ്ടുപോകാനുള്ളത് എടുത്ത് വയ്ക്കുകയായിരുന്നു
അമ്മുവിനെ നോക്കിയപ്പോൾ, ഒരു മൂലയ്ക്കിരുന്ന് കരിക്ക് അരിയുകയായിരുന്നു
അപ്പുവിനോട് വരാൻ പറഞ്ഞ് അവൻ ആഗ്യം കാണിച്ചു , അവൾ വരാം എന്ന് തിരിച്ചും
അവൻ മുറിയിലെ കസേരയിലിരുന്ന് മേശയിൽ കാലും കയറ്റിവച്ചിരുന്നു, അപ്പോൾ അവൻ അവന്റെ കൂട്ടുകാരെ പറ്റി ആലോചിച്ചിരുന്നു .
അമ്മു വന്നതിൽ പിന്നെ ആരെയും അവൻ കണ്ടിട്ടേ ഇല്ല , ഇല്ലെങ്കിൽ അവലയിൽ ഇരുന്ന് വായിനോട്ടവും , ഗ്രൗണ്ടിൽ പോയി ക്രിക്കറ്റും ഫുട്ബോള് കളിയും ഒക്കെ ആയിരുന്നു പതിവ്
അപ്പോഴാണ് അവൻ കൂട്ടുകാരൻ മനുവിനെ പറ്റി ഓർത്തത്
എല്ലാ കൂട്ട് കെട്ടിലും കാണുമല്ലോ ഒരു നല്ലവൻ , ഒരു കൂതറ , ഒരു ചളിയൻ , ഒരു കോഴി , ഒരു പകൽ മാന്യൻ ഒക്കെ .
ഈ കൂട്ടുകെട്ടിലെ കൂതറയാണ് മനു , എന്തും ഒരു മടിയും ഇല്ലാതെ പറയും , വായിനോക്കാൻ ഒരു മടിയും ഇല്ലാത്തവൻ , വെള്ളമടി, പുകവലി ഇതൊക്കെ അത്യാവശ്യം കൈൽ ഉള്ളവൻ
വീട്ടുകാർക്ക് കണ്ണി കണ്ടുടാത്ത ഒരുത്തൻ.
അവൻ തരുന്ന ബുക്കും , അവൻ തള്ളുന്ന കഥകളും , അവൻ കണ്ടെത്തുന്ന ന്യൂസും ആണ് അപ്പുവിന്റെ കൂട്ടുകാരുടെ വാണലോകം
ജനുവിന്റെയും മധുവിന്റെയും കളി ജീവിതം മനു പറഞ്ഞുള്ള അറിവാണ് അപ്പുവിന്.
അങ്ങനെ നാട്ടിലെ ഒട്ടനവധി സ്ത്രീകഥകൾ
അതിനിടയിൽ ആണ് അപ്പു അവന്റെ കടയുടെ അടുത്ത് തയ്യൽക്കട നടത്തുന്ന ജയ ചേച്ചീടെ കാര്യം ഓർക്കുന്നത് .
മനുവിന്റെ വീടിനടുത്താണ് ജയചേച്ചിയുടെ വീട് അവരുടെ ഭർത്താവ് സുരച്ചേട്ടന്ടെ ചേച്ചിയുടെ മകൾ വീണയുമായി അവനു ചുറ്റികളി ഉണ്ടായിരുന്നത് ആണ് .
ജയ ചേച്ചി നാട്ടിലെ ഒന്നാന്തരം തയ്യൽക്കാരി ആണ് ,നാട്ടിലെ പെണ്ണുങ്ങളുടെ ബ്ലൗസിനും ചുരിദാറിനും ജനലും വാതിലും അഴികളും ഒക്കെ പിടിപ്പിച്ചുകൊടുക്കുന്ന മോഡേൺ സ്റ്റിച്ചിങ് ചേച്ചിയാണ് തുടങ്ങിയത് .
ഞങ്ങളുടെ കടയുടെ അടുത്ത് തുടങ്ങിയതുകൊണ്ട് ഞങ്ങളുടെ കടയിലെ extra സ്റ്റിച്ചിങ് work അവർക്കാണ് കൊടുക്കാറ്
വീണയുമായുള്ള ചുറ്റികളിക്കിടയിൽ അവളിൽ നിന്നും അല്ലാതെയും ഒക്കെ അറിഞ്ഞ വിവരങ്ങളാണ്