ഒരു തുടക്കകാരന്‍റെ കഥ 6
Oru Thudakkakaarante Kadha Part 6 bY ഒടിയന്‍ | Previous Part
“ ഹരീ സാറ് വിളിക്കുന്നു “
ബില്ലുകളും കണക്കു് ബുക്കും അടുക്കി വയ്ക്കുമ്പോൾ അമ്പിളിയുടെ വിളികേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്
“ ആ ദാ വരുന്നു “
അമ്പിളി അവന്ടെ അടുത്തേക്ക് ചെന്നു
“ ഞാൻ എടുത്തോളം “
അവൻ അവളെ ഒന്ന് നോക്കി ബൂക്കുകൾ അവളുടെ കൈൽ കൊടുത്തു . അവർ താഴേക്ക് നടന്നു
“ എന്തായി കഴിഞ്ഞോ “
“ഇല്ല കുറച്ചൂടെ ഉണ്ട് “
“ആ ബാക്കി വീട്ടിൽ ചെന്നിട്ടാകാം”
അവർ വണ്ടിയിലേക് കയറി , അവന് നാൻസിയെ നോക്കാൻ പറ്റിയില്ല അവൻ ഏതോ സ്വപ്ന ലോകത്തായിരുന്നു.
വീട്ടിൽ എത്തിയപ്പോൾ അമ്മു അവന്റെ അടുത്തേക് ഓടി വന്നു പക്ഷെ അവൻ അമ്മുവിനെ ശ്രെദ്ധിച്ചില്ല
അവന്റെ ഉള്ളിൽ മുഴുവൻ നാൻസി തന്ന ഉമ്മായായിരുന്നു
അവളെ മൈൻഡ് ചെയ്യാതെ അകത്തേക്ക് പോയ അപ്പുവിനെ കണ്ടപ്പോൾ അമ്മുവിന് സങ്കടം വന്നു
“ അപ്പുവേട്ടാ കുളിക്കാൻ പോകുന്നിലെ “
“ ഉം പോകാം “
അവൻ ഏതോ മയാലോകത്തെന്നപോലെ അവൾ ചോദിക്കുന്നതിനു മാത്രം ഉത്തരം നൽകി
അവര് കുളക്കടവിൽ പോയി കുളിയും കഴിഞ്ഞ് ഭക്ഷണവും കഴിഞ് മുറികളിലേക്ക് കയറി
അപ്പുവിന്റെ ഓരോ കുരുത്തക്കേടുകളും അമ്മു ദേഷ്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉള്ളിൽ അവളത് ആസ്വതിക്കുന്നുണ്ടായിരുന്നു്
പക്ഷെ ഇന്നവൻ അവളെ നേരാവണ്ണം നോക്കുകയോ , തൊടുകയോ ഒന്നും ചെയ്തില്ല
അത് അവളെ വല്ലാതെ വിഷമിപ്പിച്ചു
“ ഡാ അപ്പു “