അതെ…ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു….
വാ കയറിയിരിക്ക്…..
ഞാൻ അകത്തു കയറിയിരുന്നു….
ആരുമില്ലേ…ഇവിടെ….
ആരെയാ കാണണ്ടത്….ജസ്‌ന തിരക്കി….
അല്ല വേറെ ആരുമില്ലേ ഇവിടെ എന്ന് ചോദിച്ചത്….
ആരെങ്കിലുമുണ്ടെങ്കിൽ ഇങ്ങോട്ടു വരുത്തുള്ളൊ…..
അതല്ല ജെസ്നയ്….ഞാൻ തിരക്കിയത്…..
മനസ്സിലായി…സഫിയായെ അല്ലെ….
സഫിയാ….സഫിയാ…..
ഹാ…മാമി…..സഫിയ അകത്തു നിന്നും ഇറങ്ങി വന്നു…..ഒരു മിഡിയും ടോപ്പും തലയിൽ തട്ടവും ധരിച്ച ഏറിയാൽ ഒരു ഇരുപത്തിരണ്ടു ഇരുപത്തിമൂന്നു വയസ്സ് പ്രായമുള്ള വെളുത്ത തുടുത്ത കാശ്മീരി ആപ്പിൾ പോലുള്ള ഒരു പെണ്ണിറങ്ങി വന്നു….
ഞാൻ വായും പൊളിച്ചിരുന്നു പോയി…..
ഞാനേ ശ്രീകുമാറിനെ കുറിച്ച് പറഞ്ഞപ്പോൾ സഫിയയ്ക്കു കാണണമെന്ന ഒരു ആഗ്രഹം പറഞ്ഞു….അത് കൊണ്ടാ ഒന്ന് ഇവിടെ വരെ വരാൻ പറഞ്ഞത്….ജസ്‌ന പറഞ്ഞു….
നീ ആ ജൂസ് ഇങ്ങെടുക്ക് സഫിയാ….
സഫിയ അടുക്കളയിലേക്കു പോയി ജ്യൂസുമായി തിരികെ വന്നു….
ഇതാണ് സഫിയാ നിന്റെ മാമാ പറയാറുള്ള ശ്രീകുമാർ എന്ന ആൾ….
അവൾ എന്നെ നോക്കി ചിരിച്ചു….ഞാൻ ജ്യൂസ് എടുത്തു കുടിച്ചിട്ട് ചുണ്ടിലൂടെ നാവൊടിച്ചു….
എന്താ ചൂട് തണുപ്പിക്കാനുള്ള പാനീയം ഇഷ്ടപ്പെട്ടോ….
ജസ്‌ന എന്നെ ടീസ് ചെയ്യുകയാണെന്ന് മനസ്സിലായി….
പിന്നെടീ സഫിയാ…നമ്മുടെ ശ്രീകുമാർ ഒരാഗ്രഹം പറഞ്ഞു…..