“ ദേ ചെക്കാ ചെക്കന്റെ കണ്ട്രോൾ പോകാൻ തുടങ്ങിട്ടോ . മാറിക്കെ”
അതും പറഞ്ഞവൾ അവനെ മറിച്ചിടാൻ തുടങ്ങി. അപ്പു കൂടുതൽ ബലം പ്രയോഗിക്കാത്തതുകൊണ്ട് അവൻ സൈഡിലേക്ക് മറിഞ്ഞു ,
“ എണീക്കപ്പുവേട്ട പോണ്ടതല്ലേ ഇന്ന് “
അപ്പോഴാണ് അവൻ ഷോപ്പിൽ പോകേണ്ട കാര്യം ഓർത്തത്
ദേ വേകം പോയി കുളിച്ചിട്ട് വന്നേ , അപ്പഴേക്കും ചായ എടുത്ത് വയ്ക്കാം
അപ്പു വേകം ബ്രെഷ് ചെയ്ത് bathroomilum പോയി കുളത്തിൽ പോയി കുളിച്ചു വന്നു
“ അമ്മേ……… അമ്മേ…..”
“ആ …. എന്താടാ “
“ചായ താ “
“അമ്മുനോട് ചോദിക്ക് “
അമ്മയുടെ ആ മറുപടി അവനിൽ ഒരു സന്തോഷം ഉണ്ടാക്കി
അപ്പോഴേക്കും അമ്മു അവനുള്ള ബ്രേക്ഫാസ്റ്റും ആയി വന്നു
“ അമ്മുവിന്ടെ ആ വരവ് അവൻ നോക്കി നിന്നു “
അവൾ ഒരു പാത്രത്തിലേക്ക് ദോശയും കറിയും ഒഴിച്ചു
“ആ അപ്പുവേട്ടാ ഇന്ന് ഇടേണ്ട ഡ്രെസ്സ് മുറിയിൽ ഇസ്തിരി ഇട്ട് വച്ചിട്ടുണ്ട്ട്ടോ”
ഭാര്യയുടേതായ അവകാശവും പെരുമാറ്റവും കണ്ടപ്പോൾ അവന് സ്വയം ഒരു അഭിമാനം തോന്നി
ഭക്ഷണവും കഴിച്ച് അവൻ മുറിയിൽ പോയി ഡ്രെസ്സ് മാറാൻ തുടങ്ങിയപ്പോൾ അവളും വന്നു
അവളുടെ മുന്നിൽ വച്ച് മുണ്ടിനടിയിലൂടെ അവൻ ഷഡി ഇട്ടപ്പോൾ അവൾ ഒന്നും പറയാതെ ബെഡ് ഷീറ്റ് വിരിച്ചുകൊണ്ട് നിന്നും
അവൻ പിന്നൊന്നും നോക്കിലാ മുണ്ട് മുഴുവനായും പരിച്ചു മാറ്റി അവളുടെ മുന്നിൽ വെറും ഷഡി മാത്രമിട്ട് നിന്ന് പാന്റെടുത്തു
“ അയ്യേ … നാണമില്ലാത്ത ജന്തു “