ഒരു തുടക്കകാരന്‍റെ കഥ 5

Posted by

അപ്പുനേരെ എഴുനേറ്റ് ബാത്റൂമിലും പോയി കുളിയും കഴിഞ്ഞ് തിരിച് വന്നു

“ അമ്മൂ ചായ “

അത് കേട്ട കുഞ്ഞമ്മ

“നോക്കിക്കേ ചേച്ചി അമ്മു വന്നതി പിന്നെ ചേച്ചീടെ പകുതി പണി കുറഞ്ഞു. എല്ലാം അവൾ കണ്ടറിഞ്ഞ് ചെയ്യുന്നുണ്ട് “

“ ഹാ നാളെ അവൾ തന്നെ ചെയ്യേണ്ടതല്ലേ അതുകൊണ്ടാകും. “

“അപ്പുവിന്റെ കാര്യങ്ങൾ മുഴുവൻ അവളാണ് ചെയ്യുന്നത് , എന്നെ പോലും അവനിപ്പോൾ വിളിക്കാറില്ല “

“എനിക്ക് അവരുടെ പ്രായമാ ഷീജെ പേടി “

“ഏയ്‌ അങ്ങാനൊന്നും ഉണ്ടാവില്ല ചേച്ചി ചെറിയ ചെറിയ കുരുത്തക്കേട് ഉണ്ടന്നേ ഉള്ളു . അവരെ സൂക്ഷിക്കാൻ അവർക്ക് അറിയാം “

“5 വർഷം എങ്കിലും കഴിഞ്ഞല്ലേ കെട്ടിക്കാൻ പറ്റൂ , ആത് വരെ എന്റെ ഉള്ളിൽ ഒരു പേടി ഉണ്ടാകും “

അതിന് മറുപടിയായി ഷീജ ഒന്ന് ചിരിച്ചതെ ഉള്ളു

അപ്പുവും മോഹനനും യാത്രയായി .

അപ്പു എത്തിയപ്പോൾ സ്റ്റാഫ് എല്ലാവരും എത്തിയിരുന്നു

അപ്പു നാൻസിയെ നോക്കിയപ്പോൾ ഒരു സാത ചിരി മാത്രം അവൾ നൽകി

ആ ഇവരും പെണ്ണല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി

അപ്പു അവിടെ ഇരുന്ന് കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുകയും കാണാൻ കൊള്ളുന്നവരെ വായി നോക്കലും ഒക്കെയായി ഉച്ചവരെ സമയം കളഞ്ഞു . സ്റ്റാഫിന് എല്ലാർക്കും അപ്പുവിനോട് പ്രത്തേക മതിപ്പായിരുന്നു.

ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ ഒരു ടീമിനോട് പോകാൻ അപ്പു പറഞ്ഞു , അവര് പോയി വന്നപ്പോൾ അടുത്ത ടീം പോയി ,

മാധവേട്ടൻ വന്നപ്പോൾ അപ്പുവും ചോറുമായി കഴിക്കാൻ പോയി .അമ്മു വരാൻ നേരം അപ്പുവിന് ചോറ്‌ പത്രത്തിൽ ആക്കി കൊടുത്തു

മുകളിൽ സ്റ്റോക്ക് റൂമിന്റെ മൂലയിൽ ആണ് ഭക്ഷണം കഴിക്കാൻ സ്ഥലം

അപ്പു അവിടെ ചെന്നപ്പോൾ അമ്പിളിയും നാൻസിയും ഭക്ഷണം കഴിക്കാൻ തുടങ്ങുവായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *