“ കുഞ്ഞമ്മേ ഞങ്ങളതിനൊന്നും….”
“ ഞാൻ നിങ്ങളെ 2 പേരെയും കുറ്റപ്പെടുത്തുന്നതല്ല , നിങ്ങളുടെ പ്രായത്തിന്റെതാണ് . ഇന്ന് കുളത്തിൽ വച്ചു നടന്നത് ഞാൻ കണ്ടില്ലന്നാണോ “
അമ്മുവിന് അത് കേട്ടപ്പോൾ ചമ്മൽ വന്നു
“ കുഞ്ഞമ്മേ അത് ഞങ്ങൾ…”
“അപ്പു എനിക് മനസിലാകും… നീ അറിയാതെ തന്നെ നിന്റെ മനസ്സ് പലതും മോഹിച്ച തുടങ്ങും ആദ്യം ചിലപ്പോൾ നിനകത് വേണ്ട എന്നൊക്കെ തോന്നും പക്ഷെ നീ പോലും അറിയാതെ നിന്ടെ ആഗ്രഹത്തിന് നി അടിമപ്പെട്ടുപോലും. ഇവളുടെ ശരീരം കാണണം എന്ന് ഒരു തവണ പോലും ആഗ്രഹിച്ചിട്ടില്ല എന്ന് ഞാൻ പറഞ്ഞാൽ നിനക്കത് എതിർക്കുവാൻ പറ്റുമോ അപ്പു “
അപ്പു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു
“ അപ്പു നിർബന്ധിച്ചാൽ കൊടുക്കാതിരിക്കാൻ നിനക്കും പറ്റുമോ അമ്മു “
അവളും ഒന്നും മിണ്ടാതെ ഇരുന്നു
“ആ അതുകൊണ്ടാ പറഞ്ഞേ നിങ്ങൾ പ്രേമിച്ചോ പക്ഷെ അത് ശരീരമോഹത്തിൽ ചെന്ന് അവസാനിക്കരുത് മനസ്സുകൾ തമ്മിലായിരിക്കണം ഇല്ലെങ്കിൽ നിങ്ങൾക്ക് ഈ വീട്ടിൽ നിന്നും കിട്ടുന്ന സ്വാതന്ദ്രം നിങ്ങൾ അറിയാതെ നിങ്ങളെ തെറ്റിലേക്ക് നയിക്കും”
അതുകൊണ്ട് പരസ്പരം സൂക്ഷിക്കുക കാൻഡ്രോൽ ചെയ്യുക ഓക്കെ .
“കുഞ്ഞമ്മേ ചിലപ്പോൾ ഞാൻ തെറ്റ് ചെയ്ത് പോയിട്ടുണ്ടാകാം പക്ഷെ ഇപ്പോ ഞാൻ പറയുന്നു , ഇവളെ കല്യാണം കഴിക്കുന്നത് വരെ ഇവളുടെ ശരീരത്തെ തെറ്റായ രീതിയിൽ കാണുകയോ , തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുകയോ ഞാൻ ചെയ്യില്ല. അമ്മു ഇനി അഥവാ ഞാനെങ്ങാനു അറിയാതെ നിന്റെയടുത് വന്ന നീ തന്നെ നിന്നെ സൂക്ഷിച്ചോനേ”