“അമ്മുട്ടീ ഒന്ന് തോർത്തി താടി “
“ അയ്യട ആദ്യം തുണി ഉടുക്ക് “
“ വേണ്ടേൽ വേണ്ട … പിന്നെ ഭാവിയിൽ ഇതും ചോദിച്ച് വന്നേക്കല് “
“ആ അതപ്പോഴല്ലേ .. അത് അന്നേരം നോക്കാം “
“ അന്നേരം വാ കാണിച്ചു തരാം “
“ ഹാ കാണാം ആരാ പൊക്കി പിടിച്ചോണ്ട് വരാൻ പോകുന്നെന്ന് “
“ ഹീ …ഹീ…ഹീ … അത് ഞാൻ തന്നായിരിക്കും”
“ഹാ മോൻ അന്നേരം വാട്ടാ “
“ അയ്യോ അമ്മൂട്ടി ചതിക്കല്ല്ട്ടാ ..”
“തരൂല ഞാൻ നോക്കിക്കോ “
“ ഓ തന്നില്ലേൽ ഞാൻ വേറെ ആളെ നോക്കി പോകും നിനക്ക് മാത്രം അല്ലല്ലോ ദൈവം തന്നത് “
“ആ എന്നാ നിന്റെ ഞാൻ കൊത്തികളയുട പട്ടി”
“അയ്യോ ചതിക്കല്ലേ എങ്കി പിന്നെ നമുക്ക് പിള്ളേരുണ്ടാവില്ല”
അങ്ങനെ അവർ അവിടന്ന് വീട്ടിലേക്ക് നടന്നു
“ ചോറുണ്ണണ്ടേ അപ്പു “
“ആ ദേ വരുന്നമ്മേ വിളമ്പിക്കോ”
“എങ്ങനെ ഉണ്ടപ്പു കടയിലെ കാര്യങ്ങൾ “
“കുഴപ്പമില്ല അച്ഛച്ചേ”
“സ്വന്തമായി നോക്കി നടത്താനുള്ള കാര്യ പ്രാപ്തി ഒക്കെ ആക്കി എടുക്കാൻ നോക്ക് ട്ടോ “