തിരക്ക് കുറഞ്ഞപ്പോൾ നാൻസി അപ്പുവിന്ടെ അടുത്ത് ചെന്നു
“ ഹരീ ഇന്ന് പുറത്തുന്നണോ ആഹാരം കഴിച്ചേ “
“ ആ അതേ രാവിലെ കൊണ്ടുവന്നില്ല “
“എങ്കിൽ ഞങ്ങളുടെ കൂടെ കൂടമായിരുന്നില്ലേ “
അവനൊന്ന് ചിരിച്ചു
അവൻ നൻസിയെ ഒന്ന് നോക്കി , ആള് അല്പം ഇളക്കം തട്ടിയതാണെന്ന് പണ്ടേ അവനറിയമായിരുന്നു.ഭർത്താവ് മോനിച്ചൻ നല്ല വെള്ളമാണ് ലോറി ഡ്രൈവർ ആണ്
“ ഹരി ഇപ്പോൾ പ്രീഡിഗ്രി അല്ലെ”
“അതേ “
“അവസാന വർഷമാണല്ലേ”
“അതേ … ചേച്ചീടെ മോളിപ്പോ എത്രയിലാ “
“അവളിപ്പോൾ 10 ലാ “
“പഠിത്തം ഒക്കെ എങ്ങനെ “
“ആ കുഴപ്പമില്ല”
“ഉം “
അതും പറഞ്ഞ് അവളാ മേശയിലേക്ക് കുനിഞ്ഞു നിന്നു , അവളുടെ ആ മുലകൾ അവന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല .
“ ചേട്ടാൻ ഇപ്പൊ എവിടെയാ ചേച്ചി “