ഒരു തുടക്കകാരന്‍റെ കഥ 5

Posted by

അവൻ ചെറിയച്ഛന്ടെ കൂടെ അതിനുള്ളിലൊക്കെ നടന്നു .

അവിടെ ആകെ 6 സ്റ്റാഫ് മാത്രമേ ഉണ്ടായിരുന്നുള്ളു

  1. മാധവൻ
  2. ശ്രീജ
  3. അമ്പിളി
  4. നാൻസി
  5. സുധീഷ്
  6. മുരളി

എല്ലാവരും അപ്പുവിനോട് വിശേഷങ്ങൾ ചോദിച്ചു , അപ്പോഴേക്കും കസ്റ്റമേഴ്സും വന്നു തുടങ്ങി .

മോഹനൻ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി

കുറച്ച് കഴിഞ്ഞപ്പോഴേക്കും നാൻസി വന്നു,

“ആ ഹരീ … മാധവേട്ടൻ പറയുന്നത് കേട്ടു ഇന്നുമുതൽ ഹരിയായിരിക്കും ഇവിടെ എന്ന്‌ “

“ ഓ അതുകൊണ്ടാണോ ചേച്ചി ഇന്ന് ലേറ്റ് ആയി വന്നത് “

“അയ്യോ അല്ല, 2 ബസ്സ് കയറി വേണം ഇവിടെ എത്താൻ അതുകൊണ്ട് ബസ്സ് ചിലപ്പോ അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ കിട്ടാൻ വൈകും അതാ “

“ഉം .. എന്നാലും ഇങ്ങനെ ലേറ്റ്ആയാൽ എങ്ങനാ ചേച്ചി “

“സോറി ഹരി ഇനി ഉണ്ടാവില്ല ഒന്ന്‌ ക്ഷെമിക്കുന്നേ”

“ ആ സമയം കളയണ്ട വേകം ചെല്ല്”

“thank you “

രാവിലെ അല്പം തിരക്ക് അനുഭവപ്പെട്ടു. തുടക്കകാരൻ ആയതുകൊണ്ട് കണക്ക് കൂട്ടാനുള്ള ഒരു താമസം മാത്രമേ അവനുണ്ടായുള്ളൂ.

ഉച്ചയായപ്പോൾ ഭക്ഷണം കഴിക്കാൻ സാധാരണ എല്ലാവരും ഒന്നിച്ചായിരുന്നു പോകാറ് . അതിലൊരു മാറ്റം അവൻ വരുത്തി ആദ്യം കുറച്ചു പേരെ വിട്ടു അവര് പോയി വന്നതിനു ശേഷം ബാക്കി ഉള്ളവരേം. അന്നവൻ പുറത്തുനിന്നും ഭക്ഷണം കഴിച്ച

Leave a Reply

Your email address will not be published. Required fields are marked *