ഒരു തുടക്കകാരന്‍റെ കഥ 4

Posted by

ആ മറുപടി അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല , പെട്ടന്ന് അവന്ടെ ഉള്ള ഒന്ന് കുലുക്കി.

ഒന്നും ചോദിക്കാതെ പെട്ടന്ന് തന്നെ അവൻ അവളുടെ മുന്നിൽ നിന്ന് ഷഡി കാലിലൂടെ ഊരി എടുത്തു

“ നാണോം മാനോം ഇല്ലാത്ത തെണ്ടി “

“ ശ്ശെടാ .. എന്റെ ഭാര്യേന്ടെ മുന്നിന്ന് ഷഡി ഊരാനുള്ള അവകാശം എനിക്കില്ല”
അത് കേട്ട് അവൾ ചിരിച്ചു.

“ അയ്യയ്യേ അയ്യയ്യേ അപ്പു ചേട്ടാ നാണം നാണം നാണം “

പിള്ളേര് അവന്ടെ പ്രവർത്തി കണ്ട് കളിയാക്കി .

“ ദേ രണ്ടിനേം തുണി ഇല്ലാതെ ഓടിക്കുട്ടോ വീട്ടിലേക്ക് “

അത് കേട്ടതും കുട്ടികൾ വേറെ ഒന്നും മിണ്ടാതെ അവരുടെ കളികൾ തുടർന്നു.

അവൻ ആ ഷഡി അവളുടെ മേത്തേക് എറിഞ്ഞു, അവലത്തൊരു കുഴപ്പവും ഇല്ലാതെ എടുത്ത് കഴുകി പിഴിഞ്ഞ് ബക്കറ്റിൽ ഇട്ടു .

എന്നിട്ട് അവൾ കുളത്തിനോട് ചേർന്നുള്ള തുണി മാറാനുള്ള സ്ഥലത്തേക്ക് നടന്നു അവൻ അവളെ തന്നെ നോക്കി കൊണ്ടേ ഇരുന്നു

“ വായി നോക്കി “

എന്നും പറഞ്ഞ് അവൾ അതിനുള്ളിലേക് കയറി അൽപ നേരത്തിന്‌ ശേഷം അവൾ വീണ്ടും ഇറങ്ങി വന്ന് അലക്ക് കല്ലിലേക്ക് കുനിഞ്ഞു

അപ്പോൾ ആണ് അവൻ അവളുടെ കൈൽ ഉള്ള കറുത്ത ബ്രായും നീല പാന്റിയും കണ്ടത് .

അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് അത് കല്ലിലിട്ട് തിരുമ്മൻ തുടങ്ങി.

“ കൊച്ചു ഗള്ളി നീ ഇതൊക്കെ ഇടാറുണ്ടല്ലേ “

“ ഇല്ലാ…. പോടാ പട്ടി “

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു ,

അവൾ ഉള്ളിൽ ഒന്നും ഇട്ടിട്ടില്ല എന്ന് കണ്ടപ്പോൾ അവന്റെ കണ്ണുകൾ എവിടെയൊക്കെയോ എന്തിനെയൊക്കെയോ പരതി നടന്നു.

“ അമ്മുട്ടീ …”

Leave a Reply

Your email address will not be published. Required fields are marked *