ദുബായിലെ മെയില്‍ നേഴ്സ് 27

Posted by

രാജു : അല്ല ചേച്ചി ചേട്ടന്‍ ഇല്ലേ ഇവിടെ

രാജമ്മ : എടാ നീ അകത്തേക്ക് കയറ്. അങ്ങേര് ഇപ്പൊ വരും

അത് കേട്ട രാജു രാജമ്മയുടെ കൂടെ റൂമില്‍ കയറി.

രാജു ചുറ്റും നോക്കി.

രാജമ്മ : എടാ നീ ഇരിയ്ക്ക്. നല്ല ചൂടല്ലേ. ആകെ വിയര്‍ത്തു.

രാജു : അതെ ചേച്ചി നല്ല ചൂട്

രാജമ്മ : എന്നാ ഞാന്‍ എസി ഇട്ടേക്കാം. ഞാന്‍ പോയി വാതില്‍ അടയ്ക്കട്ടെ.

രാജു അവിടെ തന്നെ രാജമ്മയെ നോക്കി നില്‍ക്കുന്നത് കണ്ടു രാജമ്മ

രാജമ്മ : എടാ നീ അവിടെ പോയി ഇരിക്കെടാ.

അത് പറഞ്ഞു കൊണ്ട് രാജമ്മ നടന്നു പോയി വാതില്‍ അടച്ചു കുറ്റിയിട്ടു. ഉടനെ രാജു അവിടെ ഉള്ള കസേരയില്‍ ഇരുന്നു. രാജമ്മ എസി ഓണ്‍ ചെയ്തു.

രാജു : ചേച്ചി, ചേട്ടന്‍ ഇപ്പൊ വരില്ലേ

രാജമ്മ : നിനക്ക് എന്തിനാ ചേട്ടനെ. അല്ലെ എന്റെ കൂടെ ഒറ്റക്ക് നില്‍ക്കാന്‍ നിനക്ക് പേടി ഉണ്ടോ.

രാജു : പേടി ഒന്നും ഇല്ല. ചുമ്മാ ചോദിച്ചെന്നെ ഉള്ളു. പിന്നെ നമ്മള്‍ തനിച്ചല്ലേ

രാജമ്മ : എടാ നീ എന്താ കൊച്ചു പിള്ളേരെ പോലെ. നീ വളര്‍ന്നതൊന്നും നീ അറിഞ്ഞില്ലേ.

രാജു : അത് ഞാന്‍ ചേച്ചി…..

രാജമ്മ : നീ എന്താടാ ഇങ്ങനെ പെണ്ണുങ്ങളെ കാണാത്ത പോലെ. ഇത് നിന്റെ നാടല്ല ഇത് ദുബായിയാ. ഇവിടെ ഇതൊന്നും ആരും നോക്കില്ല

രാജു ഒന്നും മിണ്ടിയില്ല.

രാജമ്മ : നല്ല ചൂടല്ലേ.

രാജു : അതെ. എസി തണുത്തു വരുന്നല്ലേ ഉള്ളു

രാജമ്മ : നീ വേണേല്‍ ഡ്രസ്സ്‌ മാറിക്കോ. ഞാന്‍ ചേട്ടന്റെ ഡ്രസ്സ്‌ തരാം

രാജു : വേണ്ട ചേച്ചി. ഞാന്‍ ഉടനെ പോകില്ലേ.

രാജമ്മ : എന്താടാ ഇത്ര തിരക്ക്. ഇനി ഭക്ഷണം ഒക്കെ കഴിച്ചിട്ട്‌ പോയാല്‍ മതി

രാജു : അത് വേണ്ട ചേച്ചി, ഞാന്‍ വൈകും

രാജമ്മ : എന്താ നിനക്ക് എന്റെ കൂടെ നില്‍ക്കുന്നത് ഇഷ്ടം അല്ലെ

രാജു : ഇഷ്ടം ഒക്കെ തന്നെയാ. എന്നാലും

രാജമ്മ : എന്താടാ ഒരു എന്നാലും. നീ ഇപ്പൊ ചെറിയ കൊച്ചല്ല. വലുതായി. ഞാന്‍ കണ്ടതല്ലേ

Leave a Reply

Your email address will not be published. Required fields are marked *