ഹരിക്ക് പിന്നെ അവിടെ നിക്കാൻ തോന്നിയില്ല, ഒരോട്ടമായിരുന്നു,തന്റെ പ്രാർത്ഥനകൾ ചെവിക്കൊണ്ട ദേവിയോട് നന്ദി പറയാൻ, കിതപ്പണയും മുന്നേ കൊലുസിന്റെ ശബ്ദം കേട്ടു,
വിടർന്ന കണ്ണുകളിൽ നിന്ന് അവൻ പ്രണയത്തിന്റെ കവിത വായിച്ചെടുത്തു,
അവനെ മറി കടന്ന് അവൾ പോകാനൊരുങ്ങെ അവളുടെ കൈകളിൽ അവൻ പിടിച്ചു, നാണത്താൽ പൂത്തുലഞ്ഞ മുഖം
അവന്റെ നെഞ്ചോടു ചേർത്തു നിൽക്കുമ്പോൾ നിൽകുമ്പോൾ അവളുടെ പ്രാർത്ഥന ഒന്ന് മാത്രമായിരുന്നു, മരണം വരെ ഈ നെഞ്ചിലെ ചൂട് പറ്റി നിൽക്കാൻ അനുവദിക്കണേ എന്റെ ദേവീ എന്ന് ………………………………………..
ഗോവിന്ദൻ പിള്ളയും ലക്ഷ്മിയമ്മയും ഒരു വിധം മകളെ പറഞ്ഞു മനസ്സിലാക്കി
പാവപ്പെട്ടവൾ ആയതു കൊണ്ട് തന്നെ ഭരിക്കാൻ വരില്ലല്ലോ എന്ന സമാധാനത്തിൽ ഗിരിജ സമ്മതം മൂളി, എങ്കിലും
അശ്വതിയുടെ കടഞ്ഞെടുത്തക;മ്പി’കു’ട്ട’ന്,നെ’റ്റ് ശരീരവും വഴിഞ്ഞൊഴുകുന്ന സൗന്ദര്യവും കണ്ട് അസൂയ മൂത്ത ഗിരിജ അശ്വതിയോട് അതികം അടുക്കാൻ പോയില്ല
ഹരിയുടെയും അശ്വതിയുടെയും ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീങ്ങി
കല്യാണം ശേഷം അശ്വതി വീണ്ടും തുടുത്തു
അവയവങ്ങൾക്ക് മുഴുപ്പ് കൂടി
ഗോവിന്ദൻ പിള്ളയും ലക്ഷ്മിയമ്മയും പോന്നു പോലെ അവളെ നോക്കി
അശ്വതി തനിക്ക് കൈ വന്ന ഭാഗ്യത്തിൽ അഹങ്കരിക്കാതെ അവരെ സ്നേഹിച്ചു
അവരുടെ വാക്കുകൾക്ക് വില കല്പിച്ചു
ആ തറവാട് സ്വർഗ്ഗ തുല്യമായി എപ്പോഴും സന്തോഷം മാത്രം നിറഞ്ഞു നിന്നു
ദൈവങ്ങൾക്ക് അസൂയ തോന്നിക്കാണും അവരുടെ സന്തോഷകരമായ ജീവിതം കണ്ട്
മഴയുള്ള ഒരു നാൾ എതിരെ വന്ന ലോറി ആ കുടുംബത്തെ കണ്ണീരിലേക്ക് തള്ളി വിട്ടു
ജാതകദോഷം തന്റെ മകന്റെ മരണത്തിലേക്കാണ് വിരൽ ചൂണ്ടിയിരുന്നത് എന്ന സത്യം ഒരാന്തലോടെ മനസ്സിലാക്കിയ ലക്ഷ്മിയമ്മ തളർച്ചയോടെ കുഴഞ്ഞു വീണു