അയാൾ അവിടെ നിന്നു എന്നിട്ട് രവിയേട്ടന്റെ ഷോൾഡർ പിടിച്ചു.. പറഞ്ഞു..
പന്ന പുലയാടി മോനെ.. നി… ചവച്ചു തുപ്പിയവളെ.. എന്റെ മേൽ കെട്ടിവെകാൻ നോക്കുവായിരുന്നു അല്ലേടാ നായെ.. അയാൾ രവിയേട്ടന്റെ ചെകിട്ടത് ഒന്നു പൊട്ടിച്ചു പിന്നെ ആകെ ഒരു ബഹളം ആയിരുന്നു പിന്നെ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കയറിയില്ല..
അച്ഛൻ കരഞ്ഞു കൊണ്ട് എന്റെ അടുത്ത് വന്നു പറഞ്ഞു..
എന്തൊക്കെയാ മോളെ ഞാനി.. കേള്ക്കുന്നെ..
ഞാൻ പറഞ്ഞു സത്യമ അച്ഛാ രവിയേട്ടൻ എന്നെ..
അന്ന് ആ സ്ഥലം നോക്കാൻ വന്ന ദിവസം.. ഞാൻ പറഞ്ഞു നിർത്തി..
അച്ഛൻ അത് കേട്ടു പുറത്തു പോയി പറഞ്ഞു..
രവി ഇനി ഒന്നും പറയേണ്ട.. എന്റെ മോളെ നീ കെട്ടണം..
അത് കേട്ടു രവി പറഞ്ഞു..
മ്മ്മ്മ്… ഇവൾ എന്നെയ വിളിച്ചു അകത്തു കയറ്റിയെ അല്ലാതെ ഞാൻ കയറിയതല്ല..
എനിക്ക് നല്ല കുടുബത്തിൽ നിന്നുള്ള പെണ്ണിനെ കിട്ടും ഇത് പോലുള്ള പോകുകേസിനെ എന്റെ തലയിൽ കെട്ടി വെക്കേണ്ട കേട്ടോ..
അത് കേട്ടു അച്ഛൻ കരഞ്ഞു കൊണ്ട് ആ കസേരയിൽ ഇരുന്നു ധന്യയും കരഞ്ഞു കൊണ്ട് റൂമിൽ പോയി..
രവിയേട്ടൻ പുറത്തേക്കു പോയി…
ഞാൻ മരിച്ചാലോ എന്ന് വരെ ആലോചിച്ചു…
പക്ഷെ ധൈര്യം ഇല്ല..
ഞാൻ എന്ത് ചെയ്യുമെന്ന് അറിയാതെ ഇരുന്നു..
അപ്പോഴാണ് വിഷ്ണുവിന്റെ കോൾ വന്നത് ഞാൻ ഫോൺ എടുത്തു..
അവൻ പറഞ്ഞു..
സോറി ബിസി ആയിരുന്നു അതാ വിളിക്കാഞ്ഞേ..
ഞാൻ പറഞ്ഞു… ഡാ നീ എന്നെ ഇപ്പോൾ കെട്ടുമോ..
അവൻ പറഞ്ഞു.. കെട്ടാനോ.. നീ എന്താ ഇ പറയുന്നേ..
ഞാൻ പറഞ്ഞു പറ.. കെട്ടുമോ.. ഇല്ലെങ്കിൽ പിന്നെ എന്നെ വിളിക്കരുത്.
അവൻ പറഞ്ഞു നീ ചുമ്മാ തമാശ പറയാതെ..
ഞാൻ ഫോൺ കട്ട് ചെയ്തു..
എല്ലാ ആണുങ്ങളും ഇങ്ങനെയാ ആവിശ്യം കഴിഞ്ഞാൽ വലിച്ചെറിയും..
ഇനി ഇവിടെ നിന്നാൽ അത് എന്റെ മരണത്തിലെ കലാശിക്കു..
ഞാൻ ആരും കാണാതെ പുറത്തിറങ്ങി.. ബസ് സ്റ്റോപ്പിലേക്ക് നടന്നു ആ വേഷത്തിൽ തന്നെ…
അപ്പോഴുണ്ട് രവി അവിടെ ആരോടാ സംസാരിച്ചു നില്കുന്നു..
ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു..