പക്ഷെ അത് എനിക്ക് അവനോടു പറയാൻ പേടിയായിരുന്നു അവന്റെ സുഹൃത്ത് ബന്ധം നഷ്ട്ടപെട്ടാലോ എന്നുള്ള ഭയം…
ഒരു ദിവസം അവൻ എന്നെ ഫോൺ വിളിച്ചു ചുമ്മാ സംസാരിക്കുന്നതിനിടയിൽ… ഞാൻ പറഞ്ഞു… വിഷ്‌ണു നിനക്ക് എന്നെ ഇഷ്ട്ടമാണോ..
അവൻ പറഞ്ഞു നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമ… എന്താ അങ്ങനെ ചോദിച്ചേ..
ഞാൻ പറഞ്ഞു ആ ഇഷ്ടമല്ല മറ്റേ ഇഷ്ടം..അവൻ പറഞ്ഞു മീനു നിനക്ക് എന്നോട്… ഇതു… സത്യമാണോ.. മീനു..
ഇതു കേൾക്കാൻ എത്ര കാലമായെന്നോ ഞാൻ കാത്തിരിക്കുന്നു….
ഞാൻ പറഞ്ഞു സത്യം… നിനക്ക് എന്നെ ഇഷ്ടമാണോ…
അവൻ പറഞ്ഞു നിന്നെ പോലൊരു മുത്തിനെ കിട്ടാൻ മാത്രം ഞാൻ എന്ത് ഭാഗ്യമാ ചെയ്തേ..
ഞാൻ അത് കേട്ടു അറിയാതെ കരഞ്ഞു പോയി..
പക്ഷെ ഞാൻ കളങ്കിത ആണ്…
ഇവനെ ഞാൻ ചതിക്കാൻ പാടില്ല…
ഞാൻ അവനോടു പറഞ്ഞു വേണ്ടടാ എന്നെ സ്നേഹിക്കാൻ കൊള്ളില്ല…
ഞാൻ… ഞാൻ… എല്ലാം.. നഷ്ടപെട്ടവള്ള…
അവൻ പറഞ്ഞു എന്താ.. എന്താ നിയി.. പറയുന്നേ..
ഞാൻ പറഞ്ഞു ഒരു പെണ്ണ് എന്താണോ കാത്തു സൂക്ഷിക്കുന്നത് അതൊക്കെ എനിക്ക് പണ്ടേ നഷ്ടപ്പെട്ടു..
അത് കേട്ടു അവൻ കുറച്ചു സമയം മിണ്ടാതെ നിന്നു എന്നിട്ട് പറഞ്ഞു..
മീനു..നീ വേണം എന്ന് പറഞ്ഞു ചെയ്തതല്ലല്ലോ…അറിയാതെ ആയിരിക്കുമല്ലോ.. എല്ലാം നടന്നത്..
എല്ലാം തുറന്നു പറഞ്ഞ നിന്നോട് എനിക്കിപ്പോൾ കൂടുതൽ ഇഷ്ടം തോന്നിയിട്ടേ ഉള്ളു..
ഞാൻ അത് കേട്ടു കരഞ്ഞു പോയി.. അവൻ പറഞ്ഞു എനിക്ക് നാളെ നിന്നെ ഒന്നു കാണണം..
ഞാൻ പറഞ്ഞു എവിടെ വരണം..
അവൻ പറഞ്ഞു രാവിലെ ഞാൻ ബസ് സ്റ്റോപ്പിൽ നിൽകാം നീ വാ..
ഞാൻ പറഞ്ഞു ശരി..
അന്ന് അവനെ ഓർത്തു ഞാൻ കിടന്നു…
രാവിലെ ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു..
അവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു അവൻ എന്നെ കണ്ടു..
ഞാൻ അവന്റെ അടുത്ത് പോയി…
അവൻ പറഞ്ഞു..വാ..ഞാൻ വണ്ടിയിൽ കയറി അവൻ വണ്ടിയെടുത്തു..
ഞാൻ പറഞ്ഞു എങ്ങോട്ടാ..
അവൻ പറഞ്ഞു ആരും ഇല്ലാത്ത ഒരിടത്തേക്..
ഞാൻ പറഞ്ഞു ടാ എന്താ നിന്റെ ഉദ്ദേശം..
അവൻ പറഞ്ഞു നിന്നോട് മനസ് തുറന്നു സംസാരിക്കണം..
ഞാൻ പറഞ്ഞു മ്മ്മ്.. ശരി..