അവൻ പറഞ്ഞു താങ്ക്യു ചേച്ചി..
ഞാൻ പറഞ്ഞു.. എന്താ..
അവൻ പറഞ്ഞു സോറി മീനു കൂട്ടി..
ഞങ്ങൾ രണ്ടു പേരും ചിരിച്ചു അപ്പോയെക്കും കറന്റ് വന്നു..
അവനു ഇഷ്ടപെട്ട പാന്റ് എടുത്തു ഞങ്ങൾ തായേ ഇറങ്ങി..
പോകുമ്പോൾ അവൻ ഫോൺ വിളികാം എന്ന് പറഞ്ഞു..
അന്നത്തെ ദിവസം മുഴുവൻ എനിക്ക് ഒരു പോസിറ്റീവ് എനർജി ആയി…
രാത്രി ഞാൻ വെറുതെ മൊബൈൽ എടുത്തു കളിക്കുവായിരുന്നു വെറുതെ ഫോട്ടോ നോക്കിയും വീഡിയോ നോക്കിയും ഇരിക്കുമ്പോഴാണ് ഒരു കോൾ വന്നത്…
അറിയാത നമ്പർ.. ഞാൻ കോൾ എടുത്തു..
ഹലോ ആരാ..
ഞാനാ ചേച്ചി വിഷ്ണു..
ഞാൻ ഓർത്തു കടയിൽ കണ്ട വിഷ്ണു..
ഞാൻ പറഞ്ഞു എന്താ അനിയ…
അവൻ പറഞ്ഞു ഒന്നുമില്ല ചേച്ചി ചുമ്മാ..
ഞാൻ ഒന്നു മൂളി.മ്മ്മ്..
അവൻ പറഞ്ഞു സോറി മീനു കൂട്ടി..
ഞങ്ങൾ ഒരുമിച്ചു ചിരിച്ചു..
അവൻ പറഞ്ഞു എന്തുവാ ചെയ്യുന്നേ..
ഞാൻ പറഞ്ഞു ഒന്നുമില്ല ചുമ്മാ കിടക്കുവാ..
അവൻ പറഞ്ഞു അതെന്താ tv യൊന്നും കാണാറില്ലേ..
ഞാൻ പറഞ്ഞു ഇല്ല എനിക്ക് ഇഷ്ടമല്ല..
അവൻ പറഞ്ഞു പിന്നെ എന്താ ഇഷ്ടം..
ഞാൻ ചമ്മി പോയി..
അവൻ പറഞ്ഞു പറ.. എന്താ ഇഷ്ടം..
ഞാൻ പറഞ്ഞു..
അങ്ങനെയൊന്നുമില്ല..
അവൻ പറഞ്ഞു മ്മ്മ്മ് പിന്നെ വിട്ടിൽ ആരൊക്കെയുണ്ട്..
ഞാൻ പറഞ്ഞു എനിക്ക് 2 ചേച്ചിമാർ ഉണ്ട് ഒരാളുടെ കല്യാണം കഴിഞ്ഞു ഒരാൾ ഇവിടുണ്ട് പിന്നെ അമ്മ അച്ഛൻ…
നിന്റെ വീട്ടിലോ..