ഞാൻ പറഞ്ഞു അതിനു പേരില്ലേ..
അവൻ പറഞ്ഞു…
ചേച്ചിയുടെ മുഖത്തു നോക്കി എങ്ങനെയാ ഞാൻ പറയുക..
ഞാൻ പറഞ്ഞു മ്മ് ശരി ശരി സൈസ് എത്രയാ..
അവൻ പറഞ്ഞു മീഡിയം മതി..
ഞാൻ ഒരു ജോക്കി എടുത്തു കൊടുത്തു..
അവൻ പറഞ്ഞു ചേച്ചിയുടെ പേരെന്താ..
ഞാൻ പറഞ്ഞു എന്തിനാ അറിഞ്ഞിട്ട്..
അവൻ പറഞ്ഞു ചുമ്മാ അറിയാൻ..
ഞാൻ പറഞ്ഞു മീനാക്ഷി…
അവൻ പറഞ്ഞു നല്ല പേര്..
ചേച്ചിയുടെ കല്യാണം കഴിഞ്ഞോ..
ഞാൻ പറഞ്ഞു എന്താ കഴിക്കാൻ വല്ല പരിപാടിയും ഉണ്ടോ..
അവൻ ചമ്മി പോയി..
ഞാൻ പറഞ്ഞു എനിക്കതിനുള്ള പ്രായം ആയില്ല..
ഞാൻ പറഞ്ഞു എന്നാ വേണ്ടാത്തതൊന്നും ചോദിക്കണ്ട കേട്ടോ..
അല്ല നിന്റെ പേരെന്താ…
അവൻ പറഞ്ഞു എന്റെ പേര് വിഷ്ണു…
ഞാൻ പറഞ്ഞു മ്മ്മ്..
ഓക്കേ ഇനി എന്താ വേണ്ടേ…
അവൻ പറഞ്ഞു ഇനി… ഒരു പാന്റ് വേണം ഇപ്പോയ ഓർമ്മ വന്നത് എനിക്കല്ല അനിയനാ…
ഞാൻ പറഞ്ഞു ചെറിയ കുട്ടിയാണോ…
അവൻ പറഞ്ഞു
മ്മ്മ് ഒരു 13വയസ്..
ഞാൻ പറഞ്ഞു മ്മ്മ്… ഇവിടെ ഇല്ല മുകളിലത്തെ സ്റ്റോർ റൂമിൽ പോകണം… അവൻ പറഞ്ഞു ശരി ചേച്ചി…
അവനെയും കൂട്ടി ഞാൻ മുകളിലെ സ്റ്റോർ റൂമിൽ പോയി ഭയങ്കര ഇരുട്ടാണ് അവിടെ ഞാൻ ലൈറ്റ് ഇട്ടു ഒരു ചെറിയ വെട്ടം അത്രേ ഉള്ളു…
അവൻ എന്റെ പിറകിൽ തന്നെയുണ്ട് ഞാൻ അവിടെ കുനിഞ്ഞു നിന്നു ഡ്രസ്സ് തപ്പാൻ തുടങ്ങി…
അവൻ പറഞ്ഞു ചേച്ചിക്ക് എത്ര വയസായി..
ഞാൻ പറഞ്ഞു…
18…എന്താ..
അവൻ പറഞ്ഞു…
അയ്യോ കള്ളം എനിക്ക് 19ആയല്ലോ..ചേച്ചിയെ കണ്ടാൽ തോന്നില്ല..
ഞാൻ ഒന്നു ചിരിച്ചു…
പെട്ടന്ന് കറന്റ് പോയി…