” നാലു മണിക്ക് മുന്നേ എത്താം …എട്ടു മണിക്ക് തന്നെ പോണം “
” ശെരി പോകാം സാറേ “
” ഹോ …ഈ സാറ് വിളി വേണ്ട കേട്ടോ ചേച്ചി …എന്റെ പേര് ടോണി ..അങ്ങനെ വിളിച്ചാല്‍ മതി “
” അയ്യോ …ഞാന്‍ ….എങ്ങനെ ..”
” അതിനെന്നാ …ചെച്ചിക്കെന്നാ പ്രായമുണ്ട് ?”
” നാല്പത്തി ഒന്ന് കഴിഞ്ഞു”
” അഹ …എന്നാ പിന്നെ ടോണീന്നു വിളിച്ചാ മതി ….അല്ലെങ്കിൽ …നാട്ടുകാരൊക്കെ വിളിക്കുന്ന പോലെ അച്ചായാ എന്ന് വിളിച്ചോ ..കേള്‍ക്കാനും ഒരു സുഖമുണ്ട് …..അപ്പൂം അങ്ങനാ വിളിക്കുന്നെ …പിന്നെ …നമ്മള് തമ്മി മൂന്നു വയസിന്റെ വ്യത്യാസമേ ഉള്ളൂ ….അത് കൊണ്ട് ചേച്ചീ എന്നുള്ള വിളി ഞാന്‍ നിര്‍ത്തുവാ “
” പേര് വിളിച്ചാ മതി സാറേ ‘
” ദെ പിന്നേം സാറ് “
സിസിലി ഒന്ന് ചിരിച്ചു …ആളത്ര കുഴപ്പക്കാരന്‍ അല്ലാന്നു അവള്‍ക്കു തോന്നി …നല്ല പോലെ സംസാരിക്കും ..പിന്നെ മുന്‍പത്തെ പോലെയുള്ള കുസൃതികളും കാണും ….
” ചേച്ചി എന്ന് വിളിക്കുന്നത് പല പെണ്ണുങ്ങള്‍ക്കും ഇഷ്ടമല്ല ..പ്രത്യേകിച്ച് ചേച്ചിയെ പോലുള്ള സുന്ദരിമാര്‍ക്ക് ‘
താന്‍ സുന്ദരി ആണെന്ന് ടോണി പറഞ്ഞപ്പോള്‍ സിസിലിക്ക് സന്തോഷം തോന്നി ..അവളുടെ മുഖം നാണത്താല്‍ കൂമ്പി
‘ അത് കൊണ്ട് ..അന്നമ്മ …അല്ലെ വേണ്ട ..അന്നമ്മ എന്ന് കേള്‍ക്കുമ്പോ പ്രായം പിന്നേം കൂടും …ഞാന്‍ അന്നക്കുട്ടി എന്നെ വിളിക്കുന്നുള്ളൂ “
സിസിലിക്ക് ചിരി പൊട്ടി ….ഇയാളാള് കൊള്ളാല്ലോ ….പെണ്ണുങ്ങളെ മയക്കുന്ന സംസാരം ..
” അന്നക്കുട്ടി ….ഇച്ചിരി ചോറും കൂടി കഴിക്ക് ‘ അവന് സിസിലിയുടെ പ്ലേറ്റിലേക്ക് ചോറ് ഇട്ടു
‘ അയ്യോ …മതി അച്ചായാ ‘
‘ ആ ..അത് കൊള്ളാം..കേള്‍ക്കുമ്പോ ഒരു സുഖമുണ്ട് “
സിസിലി പോകാന്‍ വേണ്ടി ഇറങ്ങി …ഹാളില്‍ ഇരിക്കുകയായിരുന്ന ടോണിയുടെ അടുത്ത് അവള് വന്നു
” പൊക്കോട്ടെ ‘