ക്ലാസ്സിലെത്തി രണ്ടാഴ്ചക്കുള്ളിൽ തന്നെ ആ അന്തരീക്ഷം എനിക്കിഷ്ടമായി… ചിരപരിചിതമല്ലാത്ത തൃശ്ശൂർ ഭാഷ എനിക്കിപ്പോൾ കൌതുകത്തേക്കാളേറെ അനുകരണത്തിനുള്ള ആഗ്രഹമായി… മോസി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി… എവിടെപ്പോയാലും എന്നെയും അവൾ കൂടെ കൂട്ടും… അവളുടെ ബാപ്പയുടെ ബേക്കറി കടയിൽ നിന്ന് കൊണ്ടു വരുന്ന ചോക്ലേറ്റും പലഹാരങ്ങളുമെല്ലാം ഞങ്ങൾ ഒരുമിച്ച് തിന്ന് തീർത്തു…
ക്ലാസ്സ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞില്ല… റെക്കോർഡിന്റെ പണി തുടങ്ങി…
കഴിഞ്ഞ ദിവസം ബയോളജിയുടെ റെക്കോർഡ് ബുക്ക് വരക്കാൻ പറഞ്ഞപ്പോൾ സഹായിച്ചത് മോസിയാണ്… ഒരു പ്രതിഫലവും ആഗ്രഹിക്കാതെ തന്റെ കൂട്ടു മാത്രമാണ് അവൾ കാംക്ഷിക്കുന്നത്…
തന്റെ പോലെയുള്ള ഫിഗറല്ല അവളുടേത്… കാണാൻ വല്യ കുഴപ്പമില്ല… ഇരുനിറം… തന്റെ പോലെ അവയവങ്ങൾക്ക് അത്ര മുഴുപ്പൊന്നും അവൾക്കില്ല… ഭയങ്കര വായാടിയാണ്… അതുകൊണ്ട് ക്ലാസ്സിലെ ഏല്ലാവർക്കും അവളെ വല്യ ഇഷ്ടവുമാണ്… എന്നെപ്പറ്റി അധികമാരും അന്വേഷിക്കാറില്ല… പക്ഷേ ഞാൻ സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴുമെല്ലാം എന്റെ മേനിയിലേക്കുള്ള ആൺകുട്ടികളുടെ കൂർത്ത നോട്ടങ്ങളും… പെൺകുട്ടികളുടെ അസൂയ നിറഞ്ഞ കണ്ണുകളും കാണാറുണ്ട്…
എന്റെ എല്ലാ കാര്യങ്ങളും ഞാനിപ്പോൾ മോസിയോടു പറയാറുണ്ട്… അവളുടെ വീട് പടിഞ്ഞാറേക്കോട്ട ഭാഗത്താണ്… എന്റെ വീട്ടിൽ നിന്ന് 2 കി.മീ സൈക്കിൾ ചവിട്ടിയാൽ അവളുടെ വീട്ടിലെത്താം… അവളോട് ഇടപെടുമ്പോൾ… പഴയ കാര്യങ്ങളൊക്കെ ഓർമ്മ വരുന്നു… പഴയ കൂട്ടുകാരിയുമായി കൂട്ടുകൂടിയതും… അവസാനം അവളുമായി… എന്താണു ഞാൻ ഇങ്ങിനെ… ഉം… എന്തായാലും മോസിയോട് കുറച്ച് അകലം പാലിച്ചു നിൽക്കാം…
“ ടീ… നീ എന്തുട്ട് വീചാരിച്ചാ ഈ നിൽപ്പ് നിൽക്കണെ… വാ ഫിസിക്സിന്റെ ലാബിലേക്ക് പോകാം… മിസ്സ് വിളിക്കുന്നു… ” അവൾ എന്റെ കയ്യിൽ പിടിച്ചു വലിച്ചപ്പോൾ എനിക്ക് എന്തോ പോലെ തോന്നി… എന്റെ ദേഹത്തെ രോമങ്ങൾ എഴുന്നു നിൽക്കുന്നതു പോലെയൊരു ഫീലിങ്ങ്… എന്ത് അധികാരത്തോടെയാണ് അവൾ എന്നെ പിടിച്ചു കൊണ്ടു പോകുന്നത്…
“ പിടിച്ചു വലിക്കല്ലേന്ന്… ഞാൻ ദാ വരേല്ലേ… “ ലാബിലേക്കുള്ള ബുക്കുമായി അവളുടെ ഒപ്പം ഞാൻ ചെന്നു… ലാബിലെ എക്സ്പിരിമെന്റ് ഞങ്ങൾ ഒരുമിച്ചാണ് ചെയ്തത്… മോസിയുടെ അത്രയും ടെക്നിക്കൽ സ്കിൽ എനിക്കില്ല… അവളെന്തും എളുപ്പത്തിൽ ചെയ്തു തീർക്കും…