മുല്ല
Mulla bY പഴഞ്ചൻ
അച്ഛനെയാണെനിക്കിഷ്ടം ‘ എന്ന കഥയെഴുതിയ കവയത്രിക്ക് ഈ കഥ ഞാൻ സമർപ്പിക്കുന്നു… കൂട്ടുകാരീ നിൻ വിരൽത്തുമ്പിൽ നിന്നുതിർന്ന കവിതയെൻ കഥ തൻ അക്ഷരങ്ങൾ…
പരിചയമില്ലാത്ത സ്ഥലം… പരിചയമില്ലാത്ത ആളുകൾ… വ്യത്യസ്തമായ സംസാരരീതി… ഈ നാടിനെക്കുറിച്ച് തൃശ്ശൂർ പൂരം നടക്കുന്ന നാടാണെന്ന് മാത്രമേ അറിയൂ… തന്റെ ലേഡീ ബേർഡ് സൈക്കിൾ പതിയെ ചവിട്ടി അവൾ തേക്കിൻകാട് മൈതാനത്തിനു അരികിലൂടെ കോളേജിലേക്കുള്ള വഴിയിലേക്ക് കയറി… ഇവിടേണ് അപ്പൊ തൃശ്ശൂർ പൂരം… ഓരോന്നാലോചിച്ചു കൊണ്ടവൾ സൈക്കിൾ ചവിട്ടി വിട്ടു…
ഞാൻ ബെനീറ്റ… ബെനീറ്റ ബെല്ലാർമിൻ… വളരെ വിചിത്രമായ പേരല്ലേ… എന്തോ എന്റെ പപ്പയ്ക്കും മമ്മയ്ക്കും എനിക്ക് അങ്ങിനൊരു പേരാണ് ഇടാൻ തോന്നിയത്… കോട്ടയത്തെ കടുത്തുരുത്തിയിലാണ് ഞങ്ങളുടെ വീട്… എന്റെ പപ്പയ്ക്ക് ഇവിടെ റബ്ബർ ടാപ്പിംഗാണ് പണി… മമ്മ LIC ഓഫീസിലെ പബ്ലിക് റിലേഷൻസ് ഓഫീസറാണ്… പപ്പയും മമ്മയും തമ്മിലുള്ള കല്യാണം എങ്ങിനെ നടന്നെന്ന് ഞാൻ പലവട്ടം ആലോചിച്ചിട്ടുണ്ട്… ഒരു ബന്ധമില്ലാത്ത രണ്ട് ധ്രുവങ്ങളിലുള്ള സത്യകൃസ്ത്യാനികൾ… പക്ഷേ അതൊന്നും ഡേവിഡിന്റേയും മേരിയുടേയും ബന്ധത്തിന് ഒരു തടസ്സമായില്ലെന്ന് തോന്നുന്നു… പരസ്പരം ഇഷടപ്പെട്ടു… പപ്പ മമ്മയുടെ വീട്ടിൽ ചെന്ന് കല്യാണമാലോചിച്ചു… വിവാഹം നടന്നു… രണ്ട് വർഷം കഴിഞ്ഞപ്പോൾ കർത്താവിന്റെ അനുഗ്രഹം കൊണ്ട് ഞാനും ഈ ഭൂമിയിലേക്ക് പോന്നു… പിന്നൊരാൾക്ക് വരാൻ കർത്താവ് അവസരം കൊടുത്തതുമില്ല….
അധികം തെറ്റില്ലാത്ത ശരീരപ്രകൃതിയാണ് എന്റേത്… അഞ്ചടി ഉയരം… നിറം മമ്മിയുടേതു പോലെ നല്ല വെളുപ്പാണ്… മുടി പിന്നിട്ട് നടക്കുമ്പോൾ അതിന്റെ തുമ്പ് എന്റെ പാവാടയിൽ എഴുന്നു നിൽക്കുന്ന നിതംബപാളികളിൽ അങ്ങോളം ഇങ്ങോളം തട്ടിക്കളിക്കുന്നത് എന്നിൽ ലജ്ജ പടർത്തിയിരുന്നു… എന്റെ മാറിൽ ഉയർന്നു നിൽക്കുന്ന നിധികുംഭങ്ങളിൽ നോക്കി എന്റെ കൂട്ടുകാരികൾ കമന്റ് പറയുന്നത് ചില സമയങ്ങളിലെങ്കിലും ഞാൻ ആസ്വദിച്ചില്ലെന്ന് പറയാൻ വയ്യ… അതൊക്കെ എന്റെ അഭിമാനങ്ങളാണെന്ന് കൂട്ടുകാരികൾ പറയുമ്പോൾ നാണം കൊണ്ട് അവരെ തല്ലാൻ ഓങ്ങിയിരുന്നു ഞാൻ… അവർ പറയുന്നതിൽ കാര്യമുണ്ടെന്ന് പുറത്തു പോകുമ്പോൾ ചെറിയ പയ്യൻമാർ മുതൽ കെളവൻമാരുടെ വരെയുള്ള കൂർത്ത നോട്ടങ്ങളിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു…