വാവയുടെ ചുമലിൽ വച്ചു …..എന്തെക്കെയോ അവൾ വാവയോടു പറഞ്ഞു
കൊണ്ടിരുന്നു …..
നീ ഇത് ഏതുലോകത്താ ,,,,ഞാൻ പറയണത് വല്ലതും നീ കേക്കുന്നുണ്ടോ …..
എന്താ ചേച്ചി …..
അതുശരി ….നല്ല പാർട്ടിയോടാ ഞാൻ ഇത്രനേരവും സംസാരിച്ചത് …
ഇന്റെ വാവച്ചി നിന്റെ ശ്രീയേട്ടന് ഒന്നും ഇല്ലെന്നു ഞാൻ
പറഞ്ഞതല്ലേ ….പിന്നേം അതെന്നെ ആലോചിക്ക …..
ഏയ് അതല്ല ചേച്ചി …..
പിന്നെന്താ ….
ഒന്നുല്ല …..
ദേ തൊടങ്ങി ……
പറ പെണ്ണെ …
ചേച്ചി …..എന്റെ ശ്രീയേട്ടന് വേണ്ടതൊന്നും കൊടുക്കാൻ എനിക്കയില്ലല്ലോ …..
ഓഹ് അതാണോ കാര്യം ….ശ്രീ സുഖപ്പെടുമ്പോളെക്കും നമുക്കാ സർജറി അങ്ങ് നടത്താം
പിന്നെ ആവാലോ ……ശ്രീക്കു ഇഷ്ടപെടുന്ന പോലെ ചെയ്യാൻ കൊടുക്ക് ……
ഈ ചേച്ചി ……ഒരു നാണവുമില്ല …
പിന്നെ നാണം …..ഫസ്റ്റ് നെറ്റില് ഇല്ലായിരുന്നു നാണം
പിന്നെയാ നിന്റടുത്തു ….എനിക്കുള്ളതന്ന്യ നിനക്കുള്ളത് പിന്നെന്തിനു നാണിക്കണം …
എന്റമ്മോ ഞാൻ തോറ്റു …….അവൾ രെശ്മിക്കുനേരെ കൈകൂപ്പി ….
രശ്മി കട്ടിലിൽ കിടന്നു ചിരിച്ചു ….
രെഷ്മിയുമായുള്ള സമയങ്ങളിൽ വാവ കൂടുതൽ സന്തോഷവതിയായിരുന്നു …
രെശ്മിയുടെ തമാശകളും വർത്തമാനവും അവളുടെ മനസ്സിലെ ദുഖത്തെ കുറച്ചു ….
നിനക്കൊരു കാര്യറിയോ ……വിഷമങ്ങളെ ഒരു പരിധിവരെ അകറ്റാൻ സെക്സ് ഇന് കഴിയും ….