അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 5 [NEETHU]

Posted by

അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും 5

Achante Charuvum ettante vavayum part 5 bY Neethu | Previous Part

 

ഈ ഒരു പാർട്ടോടു കൂടി ഈ കഥ അവസാനിപ്പിക്കണം എന്ന് കരുതിയതാണ് ..പക്ഷെ എന്റെ സ്നേഹസമ്പന്നനായ
വായനക്കാരുടെ ആവശ്യത്തെ മാനിച് കുറച്ചുകൂടി നീട്ടുന്നു …ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയണം
സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ……

ശ്രീയേട്ടാ ……ഒരലർച്ചയോടെ ചാരു സ്വബോധത്തിലേക്കു തിരിച്ചു വന്നു ….
ചുറ്റും കൂടി നിന്നവർ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു …..അഭിയെ കണ്ടതും അവൾ
അലമുറയിട്ടു കരയാൻ തുടങ്ങി …അഭിയേട്ട…….. ശ്രീയേട്ടൻ ……..അവളുടെ സ്വരങ്ങൾ
തൊണ്ടയിൽ കുരുങ്ങി …..ശ്രീക്ഒന്നുല്ലാ …..മോൾക്ക് കാണണോ …..രശ്മിയും സുലോചനയും
സുമംഗലയും അവൾക്കരുകിലേക്കു വന്നു ……സുമംഗല അവളുടെ നെറുകയിൽ തലോടി ….
ശ്രീമോന് ഒന്നും പറ്റിട്ടില്ല ……ഇവിടെത്തന്നെയുണ്ട് …..
എന്താ ഇണ്ടായത് ……
ശ്രീയേട്ടൻ പിന്നെങ്ങനെ ഇവിടെ …..
ശ്രീടെ ബൈക്കൊന്നു മറിഞ്ഞതാ ……ഒന്നും പറ്റിട്ടില്ല
ചെറിയ മുറിവേ ഉള്ളു ……ഡ്രസ്സ് ചെയ്യാൻ പോയതാ ഇപ്പൊ വരും …
വാവേ നീ കരച്ചിൽ നിർത്തു ……അയ്യേ ന്ത ഇത് കുഞ്ഞുപിള്ളേരെപോലെ ….നാണക്കേട്
ന്റെ മോള് കരയണ്ടാട്ടോ ……അഭിയുടെ വാക്കുകളിൽ അവൾ ആശ്വാസം കണ്ടെത്തി …..
അവളെ ആശ്വസിപ്പിക്കാൻ അങ്ങനെ പറഞ്ഞെങ്കിലും അത്ര നിസാര പരിക്കുകളല്ല ശ്രീക്ക് ….
ചാരുവിനെ വിളിക്കാൻ വീട്ടിലേക്കു വരുന്ന വഴി അവന്റെ ബൈക്ക് കാറുമായി
കൂട്ടിയിടിച്ചതാണ് ……അവളെ കാണാനുള്ള തിടുക്കത്തിൽ അല്പം വേഗത കൂട്ടി …..
മറ്റൊരു വാഹനത്തിനെ മറികടക്കുന്നതിനിടെ എതിരെ നിന്നും വന്ന കാറിനെ ശ്രീ
ശ്രദ്ധിച്ചില്ല …ഇടിയുടെ ആകാത്തതിൽ ശ്രീ റോഡിൽ തെറിച്ചു വീണു …

“കയ്യിനും കാലിനും പൊട്ടലുണ്ട് ദേഹമാസകലം മുറിവുകളും …..അതിനേക്കാളൊക്കെ

Leave a Reply

Your email address will not be published. Required fields are marked *