” എന്റെ മനു ചേട്ടാ, ഇത് എന്റെ ഇളയ അമ്മായി രാധാമ്മയുടെ മകള ചിന്നു,!”
വീണ പെട്ടെന്ന് എന്റെ അങ്കലാപ്പ് മനസിലായവണ്ണം പറഞ്ഞു.!
ഞാൻ പെട്ടെന്ന് മുഖത്തേയ്ക്കു ഒരു പരിചയഭാവം വിതറി,
എന്നാലും മനുച്ചേട്ടനോ.?
എന്നെ ആദ്യമായാണ് അവളെങ്ങനെ പുറത്തുവെച്ചു വിളിക്കുന്നത്.!
വീട്ടിൽ മറ്റുള്ളവരെ കാണിക്കാനായിട്ടു വിളിച്ചട്ടുണ്ടെങ്കിലും ഇപ്പൊ ഇങ്ങനെ.?
” മനുചേട്ടന് എന്നെ ഇപ്പോഴും മനസ്സിലായിട്ടില്ല എന്ന് എനിയ്ക്കു മനസിലായി.,
അതൊന്നും പ്രേശ്നമില്ലാട്ടോ,
അല്ലേലും അന്നത്തെ ആ കല്യാണത്തിന്റെ ഇടയ്ക്കു സത്യത്തിൽ ചേട്ടന് വീണ ചേച്ചിയെ തന്നെ മര്യാദയ്ക്ക് കാണാൻ പറ്റിയട്ടുണ്ടാവില്ലലോ..!”
അവൾ പിന്നെയും ആളെ കൊല്ലുന്ന ആ ചിരി വാരിവിതറി.!
വീണയെ പെട്ടെന്ന് വിട്ടുമാറി അവൾ എന്റെ അടുക്കലേക്കു വന്നു എന്റെ കയ്യിലേക്ക് പിടിച്ചു,
ആ ഒരു സമീപനം ഞാൻ സ്വപ്നത്തിൽ വിചാരിച്ചില്ല,
അവൾ ഒന്നുകൂടി എന്റെ കൈകളിൽ അമർത്തി
” ഞങ്ങടെ വീണ ചേച്ചിയെ ചേട്ടന്റെ ഈ കയ്യിലേക്ക് പൊന്നുപോലെയാ തന്നേക്കണേ,
അതേപോലെതന്നെ നോക്കിക്കോണേ.!”
അവൾ പെട്ടെന്ന് തന്റെ മോതിരവിരൽ വെച്ചെന്റെ ഉള്ളംകൈയിൽ മാന്തി.!
ഞാൻ പെട്ടെന്ന് അറിയാതെ കൈവലിച്ചുപോയി,
എന്റെ ഭാവമാറ്റം കണ്ടിട്ട് ചിന്നു എന്തോ ചെയ്തെന്നു വീണയ്ക്കു മനസിലായി,!
“അയ്യോ മനു, ഇത് കാര്യമായിട്ടു എടുക്കണ്ട,
ഇവളൊരു കുതിരയാ,
എപ്പോഴും എന്തേലും കുരുത്തക്കേട് കാണിച്ചുകൊണ്ടേ ഇരിക്കും,
എന്റെ അച്ഛനെപോലും വട്ടാക്കുന്ന കക്ഷിയാ.!”