“എടി വീണേ നിങ്ങൾ യാത്ര കഴിഞ്ഞു വന്നതല്ലേ ഉള്ളു,
ഒന്ന് പോയി ഫ്രഷ് ആവൂ , ഞാനും വാവയും എങ്ങോട്ടും ഓടിപോവില്ല..!”
വീണ വാവയെ ചേച്ചിയുടെ അടുത്തു കിടത്തി
“അമ്മായി വേഗം പോയി ഫ്രഷായിട്ടു ഓടി വരാട്ടോ..!”
വാവയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു വീണ എന്നെയും വിളിച്ചു അവളുടെ റൂമിലേയ്ക്ക് ഇറങ്ങി,
എന്റെ ഉള്ളിൽ അപ്പോൾ വേറെ പല ചിന്തകൾ ആണ് ഓടിയത്.!
ദൈവമേ ഈ വീട്ടിലെ സ്ത്രീരത്‌നങ്ങൾ ഒന്നിനൊന്നു മികച്ചതാണല്ലോ.!
ശേ….
ഞാൻ എന്തൊക്കെ ആണ് ഈ ചിന്തിച്ചു കൂട്ടൂന്നതു,
ഇവരെല്ലാം എന്റെ ബന്ധുക്കൾ കൂടിയാണ്,
മനസ്സ് പിന്നെയും തടുത്തു.,
പക്ഷെ അപ്പൊ എന്തിനാണ് ചിന്നു അങ്ങനെ ചെയ്തത്.?
എന്താണ് അഭിരാമി ചേച്ചി എന്റെ നോട്ടം കണ്ടട്ടും ദേഷ്യപ്പെടാതെ ആ വശ്യമായ ചിരി ചിരിച്ചത്.,?
പല പല ചോദ്യങ്ങൾ എന്റെ മനസ്സിനെ എന്റെ വികാരങ്ങളാൽ കീഴ്പെടുത്തികൊണ്ടേ ഇരുന്നു
ഇനി ഇവരെല്ലാം കൂടി എനിയ്ക്കിട്ടു പണിയണ ആണോ.?
അവിഹിതത്തിനെ കുറിച്ച് വിപി പറഞ്ഞത് എന്റെ മനസ്സിലേയ്ക്ക് ഓടിവന്നു,.
ഏയ്യ് അതിനു ചാൻസ് ഇല്ല,
എല്ലാവരും കൂടി ഒരുമിച്ചു എന്തായാലും നിൽക്കാൻ വഴിയില്ല,
അതിനൊക്കെ ഒരുപാട് സമയത്തെ പ്ലാൻ വേണ്ടിവരും,