നടന്നു …..അമ്മയെവിളിക്കാൻ തുടങ്ങിയതും ഉള്ളില്നിന്നും അടക്കിപ്പിടിച്ച സീല്കാര
ശബ്ദങ്ങൾ അവളിൽ ഞെട്ടൽ ഉളവാക്കി …..വാതിൽ പതുക്കെ അവൾ തുറക്കാൻ ശ്രമിച്ചു
അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു വാതിൽ ….അവൾ അടുക്കള തുറന്ന്
പുറത്തിറങ്ങി ..വീടിന്റെ സൈഡിലൂടെ അവൾ അമ്മയുടെ റൂമിനടുത്തെത്തി ..
ജനൽ പാളികൾ അടഞ്ഞു കിടക്കുകയായിരുന്നു ….പുറത്തെ ജനലിലൂടെ അവൾ അകത്തേക്ക് നോക്കി
ലൈറ്റ് ഉള്ളകാരണം അവൾക്കു വ്യക്തമല്ലെങ്കിലും അവിടുത്തെ കാഴ്ചകൾ കാണാൻ സാധിച്ചു
അവൾക്കു ഉള്ളം പിടഞ്ഞു അവളുടെ എല്ലാമായ ശ്രീ അമ്മയോടൊപ്പം കാമപേക്കൂത്താടുന്ന
കാഴ്ച …അവളുടെ സർവ നാഡികളും തളർന്നു …എന്തുചെയ്യണമെന്നറിയാതെ അവൾ
അവിടെ സ്തബ്ധയായി നിന്നു …ഒരിക്കലും കാണാൻ പാടില്ലാത്ത കാഴ്ച …..ശ്രീയോടുള്ള
അവളുടെ എല്ലാസ്‌നേഹവും അവളിൽ നിന്നും അകലേക്ക് പോയ്‌മറഞ്ഞു …അവൾക്കു
ശ്രീയെന്ന വ്യക്തിയെക്കുറിച്ചു അറപ്പും വെറുപ്പും തോന്നി ….അവൾക്കു അവളോടുതന്നെ
വെറുപ്പുതോന്നി ഇങ്ങനൊരു കുടുംബത്തിലേക്കുതന്നെ താൻ വന്നുചേർന്നതിൽ അവൾ
നീറിപുകഞ്ഞു …..മറ്റാരോടെങ്കിലുമായാണെങ്കിൽ തനിക്കിത്രയും ദുഃഖമുണ്ടാവുമായിരുന്നില്ല
മാന്യതയുടെ മുഖമണിഞ്ഞ ക്രൂരനാണ് ശ്രീ ….എന്തൊക്കെയാണ് അവളുടെ മനസ്സിലേക്ക്
വന്നുകൊണ്ടിരുന്നതെന്നു അവർക്കുതന്നെ നിശ്ചയമില്ല …ഇല്ല ഇനിയൊരിക്കലും ശ്രീ
തന്റെ ജീവിതത്തിലില്ല …അവസാനിച്ചു ഇന്നത്തേതുകൊണ്ടു തന്റെ ദാമ്പത്യം ….
ഭൂമിപിളർന്നു താൻ മരിച്ചിരുന്നെങ്കിൽ ……ലോകം അവസാനിച്ചിരുന്നെങ്കിൽ ……..അവൾ
സർവ്വനാശത്തെ കുറിച്ച് ചിന്ദിച്ചു …..എന്തിനു താൻ മരിക്കണം …..താൻ മരിച്ചാൽ അവർക്കതുമെളുപ്പം
ഇല്ല മരിക്കാൻ താനില്ല …അവൾ അവിടെനിന്നും വന്ന് അമ്മയുടെ മുറിക്കുമുന്നിൽ നിന്നു ….