ഇതത്ര കാര്യമാക്കാനൊന്നുമില്ല വജ്ജയ്നിസ്മുസ് ….അതും അത്ര കോമ്പ്ലികേഷൻ ഒന്നുമില്ല
ചെറിയൊരു ഓപ്പണിങ് ഇടേണ്ടിവരും അത്രേള്ളൂ യോനിമുഖം വികസിക്കുന്നില്ല
എന്നതാണ് പ്രശ്നം ….അതുകൊണ്ടാണ് ലിംഗ പ്രവേശനം നടക്കാത്തത് ഒരു മൈനർ സർജറി ..
അത്രയേ വേണ്ടു ……എന്നാണെന്നു വച്ചാൽ വന്നോളൂ ….നമുക്ക് ശരിയാക്കാം …..അതുവരെ
ബന്ധപ്പെടാൻ ശ്രമിക്കരുത് വേദന കൂടുകയേ ഉള്ളു …..അത് ചിലപ്പോൾ ലൈംഗിക അരോചകവും
പേടിയും ജനിപ്പിക്കും ….3 ദിവസത്തേക്ക് മരുന്നുകൾ നൽകി dr അവരെ യാത്രയാക്കി …
ഇപ്പൊ സമാധാനമായോ വാവേ …
ഉം ….അവൾ മൂളി …
മരുന്നുകൾ വാങ്ങി ഹോസ്പിറ്റലിൽ നിന്നും ഇറങ്ങാൻ നേരം ..ഒരാംബുലൻസ് ചീറിപ്പാഞ്ഞു
വന്നു ….ആളുകൾ പല ഭാഗത്തേക്കും ഒതുങ്ങി ….സ്‌ട്രെച്ചർ വലിച്ചെടുത്തു അവർ ഹോസ്പിറ്റലിലേക്ക്
ഓടി ….മിന്നായം പോലെ വാവ ആ മുഖം കണ്ടു …..അവൾ ബോധരഹിതയായി രെശ്മിയുടെ പുറത്തേക്കു
വീണു
തുടരും
അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കും ….ഇഷ്ടപെട്ടാൽ ലൈക് ചെയ്യാൻ
മറക്കരുത് ….അഭിപ്രായങ്ങൾ രേഖപ്പെടുത്തു …
സസ്നേഹം നീതു ….