” മാത്യു …അതെന്റെ കുഞ്ഞാണ് …ഞാന്‍ അവളെ രെജിസ്ടര്‍ ചെയ്തു അതൊക്കെ പറയാന്‍ വേണ്ടി ഈ ആഴ്ച വരാനിരുന്നതാ…അച്ഛന്റെ സ്വഭാവം വെച്ചാ ഞാന്‍ അമ്മയോട് പോലും പറയാതിരുന്നത്”
” അഹ …അങ്ങനെ വരട്ടെ …അതാണ് ആ ചേച്ചിക്ക് സങ്കടം ….ഡാ ശ്യാമേ ….നീ അവരെ ഉപേക്ഷിക്കരുത് ….അവരുടെ സങ്കടം കണ്ടിട്ട് എനിക്ക് തന്നെ കരച്ചില്‍ വന്നു …’
” ഒരിക്കലുമില്ലടാ മാത്യു …’
അവര്‍ ഹോസ്പിറ്റലിലേക്ക് കയറി ,,,,മുറിയിലെത്തിയപ്പോള്‍ മനു ചിത്രക്ക് ചായ നിര്‍ബന്ധിച്ചു കൊടുക്കുകയായിരുന്നു …ചിത്ര ഭിത്തിയില്‍ ചാരി ഇരിക്കുന്നു …കരഞ്ഞു തളര്‍ന്ന മുഖം
” ങാ ..ശ്യാമേട്ടാ …അമ്മയൊന്നും കഴിക്കുന്നുമില്ല ….പ്രഷര്‍ കൂടിയതിന്റെ ആണെന്നാ ഡോക്ടര്‍ പറഞ്ഞെ …കമ്പികുട്ടന്‍.നെറ്റ്..ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുവായിരുന്നു …’
” രണ്ടു ദിവസം കഴിഞ്ഞു റെസ്റ്റ് എടുത്തിട്ടു പോയാല്‍ മതി “
‘ ശ്യാമേട്ടാ ….അമ്മ സമ്മതിക്കുന്നില്ല ….ശ്യമേട്ടന്‍ വരുന്നതിനു മുന്‍പേ പോകാമെന്നാ പറഞ്ഞെ ….പറയണ്ടാന്ന് …..ഞാന്‍ വിളിച്ചിരുന്നു …ഫോണ്‍ സ്വിച്ച് ഓഫണല്ലേ ?’
മനു അവനെ മാറ്റി നിര്‍ത്തിയാണ് സംസാരിച്ചത്
” ഹും …മോളെ ..നീ …നീ ഗര്‍ഭിണി ആണോ ?’
” ഹും …..എനിക്കും ഒരു സംശയം ഉണ്ടായിരുന്നു “
ശ്യാം അവളുടെ കൈകള്‍ എടുത്തു തലോടി
” പേടിക്കണ്ട മോളെ ….ഞാന്‍ മൂന്നു ദിവസം കഴിഞ്ഞു വരും ….പറ്റുമെങ്കില്‍ അമ്മയെ കൂടി കൊണ്ട് വരണം ..അതിനുള്ള ഏര്‍പ്പാടൊക്കെ ചെയ്യണം …’
” ശ്യമേട്ടന്‍ പതുക്കെ വന്നാല്‍ മതി …ഓഫീസില്‍ ലീവിന് കുഴപ്പമില്ലല്ലോ അല്ലെ ?”
‘ ഇല്ല …എല്ലാം ജയചെച്ചി റെഡിയാക്കിയിട്ടുണ്ട് “
” ദെ ശ്യാമേട്ടാ ..അമ്മയെ കൊണ്ട് ഈ ചായ ഒന്ന് കുടിപ്പിക്കു …ഞാന്‍ പോയി ബില്‍ അടച്ചിട്ടു വരാം “