ആ നിമിഷം വാതിൽ തുറന്ന് നബീൽ അകത്തു കയറി. അവൻ വന്നു നോക്കുമ്പോൾ സെന്തിലിന് ചോറു വാരി കൊടുക്കുന്ന എന്നെയാണ് കാണുന്നത്. ഞങ്ങൾ രണ്ടു പേരും ഒന്ന് തരിച്ചിരുന്നു. അവൻ ഒരു മിനുറ്റ് മുൻപ് വന്നിരുന്നെങ്കിൽ ഞങ്ങൾ പിടിക്കപ്പെട്ടേനെ. ഒന്നും സംഭവിക്കാത്ത പോലെ ഞാനിരുന്നെകിലും സെന്തിൽ പേടിച്ചു വിറച്ചു.
നബീൽ : ഇവനെന്താ ഇവിടെ ?
ഞാൻ : സെന്തിൽ നീ പൊയ്ക്കോ.
സെന്തിൽ മുറിയിൽ നിന്നും ഇറങ്ങി വാതിൽ ചാരി ഇറങ്ങിപ്പോയി.
ഞാൻ : ഞാനിന്നു ഉച്ചക്ക് വീട്ടിൽ വിളിച്ചിരുന്നു. എനിക്കെന്റെ മക്കളെ ഓർമ വന്നു. സെന്തിലിനെ കണ്ടപ്പോൾ എന്റെ മൂത്ത മോളെയ ഓർമ വന്നത്. അതാ ഞാൻ അവനു കുറച്ച് ചോറു കൊടുത്തത്…
നബീൽ : ഇവറ്റകളെ ഒന്നും റൂമിൽ അടുപ്പിക്കാൻ പാടില്ല… കള്ള കൂട്ടങ്ങളാ…
ഞാൻ : ഹേയ് അവൻ പാവമാ… എനിക്ക് എന്റെ കുട്ടികളെ പിരിഞ്ഞ വിഷമത്തിൽ ചെയ്തതാ… ഞാൻ അവനു ചോറു കൊടുത്തത് നിനക്കിഷ്ട്ടമായില്ലേ ?… ഞാനൊരു ഉമ്മയല്ലേടാ….
ഞാൻ പിടിച്ച് നിൽക്കാൻ എന്തൊക്കെയോ നുണ പറഞ്ഞു. നുണയുടെ മേൽ നുണ പറഞ്ഞു കള്ളത്തരങ്ങൾ മറച്ചുകൊണ്ടിരുന്നു.
നബീൽ : നിനക്കറിയാഞ്ഞിട്ട ഷെമീ… നിനക്കെല്ലാവരെയും പാവമായിട്ടാ തോന്നുക… അത് നിന്റെ മനസിന്റെ നന്മ.. എനിക്ക് ഇഷ്ടക്കേടുന്നുമില്ല… പക്ഷെ നിന്നെ ആരും പറ്റിക്കുന്നതും വേദനിപ്പിക്കുന്നതും എനിക്കിഷ്ടമല്ല…
ഞാൻ : ഇല്ലടാ.. ആരും പറ്റിക്കില്ല… ഒരു അമ്മയുടെ സ്നേഹം ഞാൻ കുറച്ച് നേരം അവനോടു കാണിച്ചു. നിനക്കിഷ്ടമല്ലെങ്കിൽ ഞാൻ ഇനി അങ്ങനൊന്നും ചെയ്യില്ല…
നബീൽ : ഞാനതല്ലെടി പറഞ്ഞത്….
അവൻ പറഞ്ഞു തീരുന്നതിനു മുൻപ് ഞാനവന്റെ വായ പൊത്തിപിടിച്ചു.