വിജി : സുഖം. എന്തായി കാര്യങ്ങളൊക്കെ ? അവിടെ പ്രശ്നങ്ങൾ ഒന്നും ഇല്ലല്ലോ. എന്നാ നീ വരുന്നത്.
ഞാൻ : രണ്ടു ദിവസത്തിനുള്ളിൽ വരും. അവസ്ഥകൾ എല്ലാം പഴയതുപോലെ തന്നെ. എങ്ങനെയെങ്കിലും നാട്ടിലേക്കു വന്നാൽ മതിയെന്നായി.
വിജി : ഞാനറിയുന്നുണ്ട്.
ഞാൻ : നീയെന്തറിഞ്ഞു ?
വിജി : വിഷ്ണുവും വിവേകും കൂടി…. സാരമില്ല… ഒരു ദുസ്വപ്നമായി കണ്ടാൽ മതിയെല്ലാം.
ഞാൻ : നീയെങ്ങനെയറിഞ്ഞു ??
വിജി : ഞാൻ പറഞ്ഞിട്ടില്ലേ. വിഷ്ണുവിന് എന്നോട് ഒന്നും മറച്ചു വെക്കാൻ കഴിയില്ല. അവനെന്നോട് പറഞ്ഞു. പിന്നെ നിന്റെ video ഞാനവരുടെ ഫോണിൽ കണ്ടു. അതുകണ്ടപ്പോൾ എനിക്കും വിഷമമായി. നിന്നെയവർ കെട്ടിയിട്ടു ഒരുപാടു വേദനിപ്പിച്ചല്ലേ.
ഞാൻ : ഹ്മ്മ്…
വിജി : സാരമില്ല. നീ അത് നബീലിനോട് പറഞ്ഞിട്ടില്ലല്ലോ ?? പറയണ്ട… നിന്നെങ്ങനെയൊക്കെ ചെയ്തതിൽ വിഷ്ണുവിന് നല്ല വിഷമമുണ്ട്.
ഞാൻ : സാരമില്ല. എല്ലാം എന്റെ വിധി. കഴിഞ്ഞത് കഴിഞ്ഞു. നബീലിന് വിഷ്ണു എന്ന് പറഞ്ഞാൽ ജീവനാ. ഇതറിഞ്ഞാൽ അവനു വിഷമമാകും, അവനെ വിഷമിപ്പിക്കണ്ട എന്ന് കരുതിയ ഞാൻ ഒന്നും പറയാതിരുന്നത്. അല്ലാ, ഇതറിഞ്ഞപ്പോൾ നിനക്ക് എന്നോട് ദേഷ്യം തോന്നിയില്ലേ. ?
വിജി : എന്തിന് ??
ഞാൻ : വിഷ്ണു നീ സ്നേഹിക്കുന്ന പുരുഷനല്ലെ ?
വിജി : എനിക്കവനെ നന്നായി അറിയാം. ആഗ്രഹിച്ചത് കിട്ടാൻ അവനെന്തും ചെയ്യും. പിന്നെ നീയാവനെ വളച്ചെടുത്തതൊന്നുമല്ലല്ലോ, എനിക്ക് ദേഷ്യം തോന്നാൻ. നിന്റെ കാര്യം ആലോചിച്ചായിരുന്നു എനിക്ക് വിഷമം. ഒരുപാടു വേദന കടിച്ചമർത്തിയില്ലേ നീ… ആ video കണ്ടു അടുത്ത നിമിഷം നിന്റെയടുത്തേക്കു വരാനാ എനിക്ക് തോന്നിയത്.