ഷാരു : അത് ചോദിക്കാൻ മറന്നു സാരമില്ല ഇനിയും ആ ആന്റി എനിക്ക് ഇനിയും തരാതിരിക്കില്ല , അപ്പോൾ ഞാൻ മറക്കാതെ ചോദിക്കാം
മോൾ :ശെരി അങ്കിൾ ,
മോൾ വേറെ എന്തോ ചോദിക്കാൻ തുടങ്ങിയപ്പോൾ സാജിദ അവളെ തൊട്ടിട്ട് പറഞ്ഞു മതി കിണുങ്ങിയത് മിണ്ടാതെ ഇരിക്ക് അവിടെ
അങ്ങനെ മോൾ മിണ്ടാതെ ഇരുന്നു , സ്ഥലം എത്തി അവർ ഇറങ്ങി , മോൾ താങ്ക്സ് അങ്കിൾ , ടാറ്റ പറഞ്ഞു
സാജി കണ്ണ് മിഴിച്ചു അവനെ ഒന്ന് നോക്കി
ഷാരു അവളെ നോക്കി കണ്ണ് അടച്ചു അവളോട് ഒന്ന് ചിരിച്ചു
അവൾ ഉം എന്ന് പറഞ്ഞു എന്തോ പിറുപിറുത്തോണ്ടു പോയി
അങ്ങനെ അന്ന് രാത്രി ഒരു 10 മണി കഴിഞ്ഞിട്ട് സാജി ഷാരു നു കാൾ ചെയ്തു , അവന്റെ മൊബൈൽ ഇൽ സേവ് ചെയ്തിട്ട് ഉണ്ടെങ്കിലും അവൻ കാൾ അറ്റൻഡ് ചെയ്തു ..
ഷാരു : ഹലോ ആരാ
സാജി : നിന്റെ ബാപ്പ
ഷാരു : നിങ്ങൾ അപ്പോൾ വീട്ടിൽ ഇല്ലേ , എന്തെ ബാപ്പ ? വോയിസ് ഒക്കെ മാറിയല്ലോ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ ?
സാജി : മതി ഷാരു , നിന്റെ വളിച്ച കോമഡി കേൾക്കാൻ അല്ല ഞാൻ വിളിച്ചത് .
ഷാരു : പിന്നെ ??
സാജി :നിനക്ക് നാണവും മാനവും ഒന്നും ഇല്ലേ മോളോട് രാവിലെ എന്ത് പറഞ്ഞത് നീ
ഷാരു : എന്ത് പറഞ്ഞു ?
സാജി : എന്റെ വായിൽ നിന്നും കേൾക്കാൻ നിക്കണ്ട വെറുതെ
ഷാരു : ഉം
സാജി : എന്ത് ഉം ?
ഷാരു : ഒന്നും ഇല്ല
സാജി : ബാപ്പയെ പറഞ്ഞതിന് സോറി
ഷാരു : അത് സാരമില്ല
സാജി : ശെരി എന്നാൽ
ഫോൺ കട്ട് ചെയ്തു
ഷാരു തിരിച്ചു വിളിച്ചു
സാജി : ഉം എന്താ ?