ആ കിടപ്പ് കിടന്നു മാലിനി പഴയ കാര്യങ്ങള്‍ ഓര്‍ത്തുപോയി , ഒരു ബസ്സപകടത്തില്‍ അച്ഛനും അമ്മയും മരിച്ചപ്പോള്‍ രക്ഷപെട്ട തന്നെ വളര്‍ത്തിയത് അമ്മാവനും കുടുംബവുമായിരുന്നു , അത്രക്ക് കഴിവോന്നുമില്ലാതിരുന്ന അവര്‍ പത്തു പൈസ സ്ത്രീധനം വേണ്ടാതെ തന്നെ കെട്ടാമെന്നു പറഞ്ഞു രാഷ്ട്രീയ പ്രമുഖനും നാട്ടിലെ പ്രമാണിയുമായ നാരായണന്‍നായര്‍ വന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ തന്നെ അമ്മാവന്‍ തന്നെ അയാള്‍ക്ക് കെട്ടിച്ചു കൊടുത്തു . തന്നെക്കാള്‍ പ്രായം അല്പം കൂടുതല്‍ ഉണ്ടെങ്കിലും സുമുഖനായ അയാളെ തന്‍റെ പ്രായത്തിലുള്ള മറ്റു പെണ്‍കുട്ടികളെ പോലെ വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്ന തനിക്കും എതിര്‍പ്പൊന്നും ഇല്ലായിരുന്നു .ലൈംഗികതയെ കുറിച്ച് കാര്യമായ അറിവോന്നുമില്ലാതിരുന്ന തന്നെ ആദ്യരാത്രിയില്‍ തന്നെ കടിച്ചു കുടഞ്ഞ നായരുടെ മുന്നില്‍ അലമുറയിട്ടു കരയാന്‍ പോലുമാവാതെ പേടിച്ചു ബോധം മറഞ്ഞ താന്‍ ഉണര്‍ന്നപ്പോള്‍ ശരീരമാസകലം ഇടിച്ചു പിഴിഞ്ഞതു പോലെ വേദന കൊണ്ട് എഴുനേല്‍ക്കാന്‍ പോലും വയ്യാതെ അവശയായി കിടന്നത് മുതല്‍ തുടങ്ങിയ ദുരിതമാണ് തന്റേതു . നാടിലെ മാന്യനും പൊതുകാര്യ പ്രസക്തനുമായ നായരുടെ മറ്റൊരു മുഖം അറിയാവുന്നത് തനിക്ക് മാത്രമായിരുന്നു . കൊടിയ പീഡനങ്ങളുടെ തുടക്കം മാത്രമായിരുന്നു അത് ..എങ്ങിനെയോ അജു ഉണ്ടായി .തന്‍റെ ജീവിതത്തിലെ ഏക ആശ്വാസവും തന്‍റെ മകനാണ്. ഇന്നവന്‍ ആദ്യമായി മമ്മിയുടെ രക്ഷകനായി വന്നത് കണ്ടപ്പോള്‍ മാലിനിക്ക് സന്തോഷവും അഭിമാനവും തോന്നി … പതിനഞ്ചു വയസ്സേ ഉള്ളെങ്കിലും നല്ല ഉയരവും കരുത്തുള്ള ശരീരവുമുള്ള തന്‍റെ മകന്‍ ഒത്തൊരാണായി എന്നവള്‍ക്ക് തോന്നി . മാതൃസ്നേഹം തുളുമ്പിയ മനസ്സോടെ അവളവനെ കെട്ടിപിടിച്ചു കിടന്നു എപ്പോഴോ ഉറക്കമായി .
അന്നത്തെ പ്രശ്നത്തിന് ശേഷം മാലിനി അജുവിനെ തന്‍റെ കൂടെ കിടത്താന്‍ തുടങ്ങിയതോടെ നാരായണന്‍നായര്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാതായി , അല്ലെങ്കിലും നാട്ടില്‍ പലയിടത്തും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്ന അയാള്‍ക്ക് മാലിനി തന്‍റെ ക്രൂര വിനോദങ്ങള്‍ക്കുള്ള ഉപകരണം മാത്രമായിരുന്നു . നായരുടെ ശല്യം നിലച്ചതിലുള്ള ആശ്വാസത്തില്‍ ആയിരുന്നു മാലിനിയെങ്കിലും തന്‍റെ മകന്‍ ഈ ചുറ്റുപാടില്‍ വളര്‍ന്നാല്‍ ഇതെല്ലം കണ്ടും കേട്ടും അവന്‍ വഴിതെറ്റി പോവുമോ എന്ന ഭയം അവളെ അലട്ടിയിരുന്നു . അങ്ങിനെയിരിക്കെയാണ് തന്‍റെ പഴയ സഹപാഠിയായ രേഖയെ ഒരിക്കലവള്‍ ഒരു ഷോപ്പിംഗ് മാളില്‍ വെച്ച് കണ്ടത് . കോളേജിലെ വില്ലത്തിയായിരുന്നു രേഖ ഒന്നിനെയും ആരെയും കൂസാത്തവള്‍ . പലതും പറഞ്ഞ കൂട്ടത്തില്‍ തന്‍റെ അവസ്ഥ അവള്‍ രേഖയുമായി പങ്കുവെച്ചു , അല്പം ആലോചിച്ചശേഷം അവള്‍ പറഞ്ഞു നിനക്ക് ബാംഗ്ലൂര്‍ക്ക് വരാമെങ്കില്‍ ഞങ്ങളുടെ കമ്പനിയില്‍ ഒരു നല്ല ജോലി തരാം നീ BCOM പഠിച്ചതല്ലേ ? നിനക്ക് മകനെയും അവിടെ ചേര്‍ത്ത് പഠിപ്പിക്കാമല്ലോ എന്ന് കൂടി കേട്ടപ്പോള്‍ മാലിനിക്ക് അത് കൊള്ളാവുന്നൊരു കാര്യമായി തോന്നി .