അതെ അനിയാ…..ഇത് നമുക്കൊന്ന് നോക്കാം….’അമ്മ പിന്താങ്ങുന്നു….അവരുടെ സംസാരത്തിൽ നിന്നും അത് കൊച്ചച്ചന്റെ കല്യാണ കാര്യം ആണെന്ന് മനസ്സിലായി….
ആ സാറേ അങ്ങനെ എങ്കിൽ ഞങ്ങൾ മൂന്നു പേരും കൂടി നാളെ ഒന്ന് വന്നു കാണാം….’അമ്മ ബാലചന്ദ്രൻ സാറിനോട് പറഞ്ഞു….പിറ്റേന്ന് കൊച്ചച്ചന്റെ പെണ്ണുകാണലും ഒക്കെ കഴിഞ്ഞു….ഒരു ഇരുപതു വയസ്സ് പ്രായം തോന്നിക്കുന്ന ഫുൾപാവാടയും ഷർട്ടും ധരിച്ചു കൊച്ചച്ചന്റെ മുന്നിലേക്ക് വന്ന വിലാസിനി കുഞ്ഞമ്മ….അന്ന് ആദ്യമായി കണ്ടത് ആ രൂപത്തിലാണ്….എന്നെക്കാൾ അഞ്ചു വയസ്സ് മൂപ്പേ ഉള്ളൂ എന്ന് കൊച്ചച്ചൻ അമ്മയോട് പറഞ്ഞത് ഞാൻ കേട്ടു.ഒരു മാസത്തിനകം കല്യാണം നടത്താം എന്ന് ഉറപ്പിച്ചു പിരിഞ്ഞു…..മെയ് ഇരുപത്തിയേഴിനു കല്യാണം ഗംഭീരമായി കഴിഞ്ഞു….പിറ്റേന്ന് രാവിലെ എസ.എസ.എൽ.സിയുടെ റിസൾട്ടും വന്നു…എനിക്ക് മുന്നൂറ്റിപ്പത്ത് മാർക്ക്….ഞരമ്പൻ തോറ്റു …ചന്ദ്രൻ ഇരുന്നൂറ്റിപ്പത്ത് വാങ്ങി ജയിച്ചു…എനിക്ക് പ്രീഡിഗ്രിക്ക് അഡ്മിഷൻ ശരിയാക്കാനുള്ള നെട്ടോട്ടത്തിലായി കൊച്ചച്ചൻ …രണ്ടു മാസം കഴിഞ്ഞപ്പോൾ കായംകുളത്തെ കോളേജിൽ എനിക്ക് അഡ്മിഷൻ ശരിയായി…കയ്യിലെ കാശെല്ലാം തീർന്നപ്പോൾ കൊച്ചച്ചൻ ബോംബേക്കു തിരികെ പോകാനുള്ള തയാറെടുപ്പിലായി ……കൊച്ചച്ചൻ പോയി കഴിഞ്ഞപ്പോൾ ആ വീട്ടിൽ ഞാനും അമ്മയും വിലാസിനി ചിറ്റയും മാത്രമായി…കോളേജ് വിട്ടു വന്നാൽ ഞാനും ഞരമ്പനും ,അവനെ അങ്ങനെ വിളിക്കുന്നത് എന്താണെന്ന് പിന്നെ പറയാം….ചന്ദ്രനും കടൽ തീരത്തു പോയി കുറെ നേരം ഇരിക്കും….കഥകൾ പറയും…എന്റെ കോളേജ് വിശേഷങ്ങൾ…ക മ്പി’കു’ട്ട’ന്‍’നെ’റ്റ്ചന്ദ്രൻ പഠിപ്പു നിർത്തി അവന്റെ അച്ഛന്റെ കൂടെ വള്ളത്തിൽ തേങ്ങാ തൊണ്ടു കയറ്റാൻ പോകും.കർണ്ണൻ പൊലിഞ്ഞു പോയ പത്താം ക്ലാസ്സു കടക്കാൻ സെഷൻ ക്ലാസ്സിൽ പോകുന്നു…വൈകിട്ട് കറങ്ങി തിരിഞ്ഞു വീട്ടിൽ ചെല്ലുമ്പോൾ വിലാസിനി ചിറ്റ ഉമ്മറത്തിരുന്നു മുറ്റമടിക്കാനുള്ള ചൂലിന്റെ ഈർക്കിലി ചീകുന്നു…അമ്മയെന്തേ ചിറ്റേ?….ആഹാ കോളേജുകുമാരൻ കറക്കം ഒക്കെ കഴിഞിങ്ങെത്തിയോ…വിലാസിനി ചിറ്റ ചോദിച്ചു….ചിറ്റക്ക് എന്തോ എന്നോട് നല്ല സ്നേഹമുള്ളതുപോലെയാണ് ഈ വന്ന ദിവസമത്രയും…കൊച്ചച്ചൻ തരുന്ന അതെ സ്നേഹവും ചിറ്റയിൽ നിന്ന് ഞങ്ങൾക്ക് കിട്ടി….’അമ്മക്ക് കാലു വേദന അകത്തു കിടക്കുന്നു…പപ്പടം കൊണ്ടുപോയിട്ട് വന്നിട്ട് കിടക്കുകയാ….