ഫ്‌ളൈറ്റ് പൊങ്ങി പറന്നുയർന്നു…വീണ്ടും മനസ്സിനെ ചിന്തകളിലേക്ക് പായിച്ചു…….കണ്ണുകളിൽ വിലാസിനി കുഞ്ഞമ്മ മാത്രം…..മനസ്സിൽ വിലാസിനി കുഞ്ഞമ്മ പകർന്നു തന്ന സുഖങ്ങൾ മാത്രം……
കണ്ണുകളെ ഇറുക്കിയടച്ചു മനസ്സിനെ എൻ്റെ ഭൂതകാലത്തിലേക്ക് പായിച്ചു….ഇനി നീണ്ട മൂന്നരമണിക്കൂർ………വീടിന്റെ മുന്നിൽ ഉണക്കാനിട്ടിരിക്കുന്ന പപ്പടവും മീനും കണ്ടാണ് എൻ്റെ ബാല്യകാലം തുടങ്ങുന്നത്….വള്ളത്തിൽ നിന്നും വരുന്ന ചാളയും….ചെമ്മീനും വാങ്ങി വൃത്തിയാക്കി ഉപ്പും പുരട്ടി വീടിനു മുന്നിൽ ഉണക്കാനിടുന്ന അച്ഛൻ….എന്നെ അങ്ങൂട്ടു അടുപ്പിക്കില്ല…..മുഷിഞ്ഞ മണം അടിക്കും എൻ്റെ മോന് എന്ന് പറഞ്ഞു മാറ്റി നിർത്തും…..പറയക്കടവ് ബസ് സ്റ്റോപ്പിൽ ചെറിയ മാടക്കടയും ചായയൊഴിപ്പുമായി ഇരിക്കുന്ന ശങ്കരൻ കൊച്ചച്ചൻ എന്നും വൈകിട്ട് വരുമ്പോൾ കയ്യിൽ ഒരു പൊതികാണും….കേക്ക്..അല്ലെങ്കിൽ മടക്കു ബോളി….അതുമല്ലെങ്കിൽ അൽബൂരി…..ഇന്നത്തെ പോലെ ഫാസ്റ് ഫുഡിന്റെ കാലമല്ല ഞങ്ങളുടെ നാട്ടിൽ അന്ന്…..’അമ്മ പപ്പടം പരത്തി ഉണക്കി അതും അമ്പത് പപ്പടം വീതം എണ്ണി കെട്ടികമ്പികുട്ടന്‍.നെറ്റ് വക്കുന്നു….മനസ്സിൽ ആ കാഴ്ചകൾ മിന്നി മായുന്നു….ആറാം ക്ലാസ്സിൽ ക്രിസ്തുമസ് പരീക്ഷക്ക് പോയ ഞാൻ പകുതി വഴിയെത്തുമ്പോൾ സൈക്കിളിൽ പാഞ്ഞു വന്നു എന്നെ കൂട്ടികൊണ്ടു പോയ ശങ്കരൻ ചിറ്റപ്പൻ….പരീക്ഷ എഴുതാൻ പോയ എന്നെ എന്തിനു പെട്ടെന്ന് കൂട്ടികൊണ്ടു പോകുന്നു എന്ന് എനിക്ക് മനസിലായില്ല…..വീടിനു ചുറ്റും നിറയെ ആളുകൾ….ഓലപ്പുരയുടെ മുന്നിലെ ചാണകം മെഴുകിയ വീട്ടുവരാന്തയിൽ നിശ്ചലനായി വെള്ളത്തുണിയിൽ തലയ്ക്കു നിലവിളക്കും കൊളുത്തി വച്ച് കിടക്കുന്ന അച്ഛൻ……പൊട്ടിക്കരഞ്ഞുകൊണ്ട് ആർത്തലക്കുന്ന എൻ്റെ പൊന്നമ്മ…..ഒന്നും മനസ്സിലായില്ല…..ഒരു കാര്യം എൻ്റെ കുഞ്ഞുമനസ്സിൽ തെളിഞ്ഞു…അച്ഛൻ ഞങ്ങളെ തനിച്ചാക്കി പോയി……ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു…..സുകുമാരൻ മാമ വന്നു…..അച്ഛന്റെ അകന്ന ബന്ധത്തിലുള്ള ഒരമ്മാവൻ……പുറത്തു അമ്മയുടെ കരച്ചിലും അമ്മാവന്റെ കർക്കശ മുഖവും കണ്ടിട്ട് ഒന്നും മനസ്സിലായില്ല….ശങ്കരൻ കൊച്ചച്ചൻ താടിക്കു കയ്യും കൊടുത്തു നിൽക്കുന്നു….
മാമന് വേറെന്തിങ്കിലും പറയാനുണ്ടോ?ശങ്കരൻ ചിറ്റപ്പന്റെ ചോദ്യമാണ് എന്നെ അങ്ങോട്ട് ശ്രദ്ധ തിരിപ്പിച്ചത്…
ഞാൻ എന്തിനാ പറയുന്നത്…..നാട്ടുകാര് മുഴുവനും പറയുന്നുണ്ടല്ലോ ശങ്കരനാ ഇപ്പോൾ നാരായണിയെ പോറ്റുന്നത് എന്ന്……അതുകൊണ്ട് ഒരു തീരുമാനം എടുക്കാനാ ഞാൻ വന്നത്….ശങ്കരൻ നാരായണിയെ വിവാഹം ചെയ്തു ഇവിടെ തന്നെ കഴിയുക…ഇതിപ്പോൾ തെറ്റൊന്നുമല്ലല്ലോ…നാരായണിക്ക് ഇപ്പോൾ ഒരാണിന്റെ തുണ ആവശ്യമാ…നാട്ടു നടപ്പല്ലേ….ചേട്ടൻ മരിച്ചാൽ അനുജന് ചേട്ടത്തിയെ കെട്ടിയാൽ ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല….