ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Posted by

“എങ്ങനെ പോയി? “

“മേഡത്തിന്‍റെ കാറില്‍? “

“മേഡവും കൂടെ വന്നോ? “

“ഇല്ല. നമ്മള്‍ രണ്ടു പേരും മാത്രം. “

“കാറിലോ? ഹീരയ്ക്ക് കാര്‍ ഓടിക്കാന്‍ അറിയുമോ? “

“ങേ…ഇല്ല. അനിയാണ് അന്ന് കാര്‍ ഓടിച്ചത്. “

“ഞാനോ?” അതെനിക്ക് വിശ്വസിക്കാന്‍ പ്രയാസം ആയിരുന്നു. കാര്‍ ഓടിക്കുക എന്നൊക്കെ പറഞ്ഞാല്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍.

“അതെ അനി നന്നായി ഡ്രൈവ് ചെയ്തു. എന്നിട്ട് അനി ആ ഇലക്ട്രോണിക് ഷോപ്പില്‍ കയറി എന്തോ വാങ്ങിച്ചു. മെമറി കാര്‍ഡ് ആണെന്നാണ് എന്‍റെ ഓര്‍മ്മ. “

“ഉം…. “

“പിന്നെ നമ്മള്‍ എല്ലാര്‍ക്കും ഫുഡ് വാങ്ങി തിരികെ പോയി. അവിടെ ഇരുന്നു എല്ലാവരും കഴിച്ചു. “

“എല്ലാവരും കഴിച്ചോ? ആര്‍ക്കും ദേഷ്യം ഒന്നും ഇല്ലായിരുന്നോ? “

“ഇല്ല… എല്ലാവരും നല്ല മൂഡില്‍ ആയിരുന്നു. പിന്നെ മേഡത്തിന്‍റെ മുഖം മാത്രം അല്‍പം കടുത്തിരുന്നു. അത് പിന്നെ അമ്മാതിരി പണിയല്ലേ നമ്മള്‍ രണ്ടും കൂടി അവരെ ചെയ്തത്. “

“ആ.. എന്നിട്ട്? “

“പിന്നെ മേഡം പോകുന്നു എന്നും പറഞ്ഞു കാര്‍ എടുത്തു പോയി. നമ്മള്‍ രണ്ടു പേരും കൂടി അനിയുടെ ഫ്ലാറ്റില്‍ പോയി. അവിടെ വച്ചു… “

“അവിടെ വച്ചു..? “

Leave a Reply

Your email address will not be published. Required fields are marked *