“ഹീര….വേണ്ട. ആരേലും കാണും. എണീക്ക്….. “
അവള്‍ മടിച്ചു മടിച്ചു എന്നെ വിട്ടു മാറി കസേരയില്‍ ഇരുന്നു.
“ഹീര ആ കതക് ഒന്ന് അടച്ചിട്ടു വരുമോ? “
അവള്‍ കതകടച്ചു തിരികെ വന്നു.
“ഹീരാ…. ഞാന്‍ പറയുന്നത് ഹീര മനസ്സിലാക്കണം. എന്‍റെ അവസ്ഥ എന്താണെന്ന് ബാബ പറഞ്ഞു കാണുമല്ലോ. “
“ഹ്മം…. “
“ഞാന്‍ ഒരു പ്രത്യേക അവസ്ഥയിലൂടെ ആണ് പൊയ്ക്കൊണ്ടിരിക്കുന്നത്. എന്‍റെ ഓര്‍മ്മകള്‍ എന്നെ വിട്ടു പോയി. പൊട്ടിയ മാലയിലെ മുത്തുകള്‍ പോലെ അവിടെയും ഇവിടെയുമായി ഒന്നോ രണ്ടോ മുഖങ്ങള്‍. അത്രെയേ ഉള്ളു. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളും ബാക്കി മുത്തുകളും അന്വേഷിച്ചു നടക്കുകയാണ് ഞാന്‍. അതില്‍ ചിലതെങ്കിലും ഹീരയ്ക്ക് തരാന്‍ കഴിയും. അത് കൊണ്ട് ഹീര ഒന്നും ഒളിക്കരുത്. ഹീരയ്ക്ക് എന്നെ പറ്റി അറിയാവുന്നത് മുഴുവന്‍ പറയണം. അതില്‍ എത്ര അപ്രിയ സത്യങ്ങള്‍ ഉണ്ടെങ്കിലും. ഞാന്‍ ആരാണ്? നമ്മള്‍ എങ്ങനെ കണ്ടു തുടങ്ങി എന്നെ അവസാനം കണ്ടത് വരെ ഉള്ളത് ഹീര പറഞ്ഞെ മതിയാകൂ…. ഹീര എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍… “
“അനീ….. ഞാന്‍.. ഞാന്‍ എല്ലാം പറയാം. “
പിന്നെ അവള്‍ എന്നെ കണ്ടത് മുതല്‍ അന്ന് ഓഫീസില്‍ നടന്ന കാര്യങ്ങള്‍ വരെ പറഞ്ഞു.
മേഡം പറഞ്ഞ കാര്യങ്ങള്‍ വേറൊരു രീതിയില്‍ അവള്‍ പറഞ്ഞപ്പോള്‍ എന്‍റെ കുട്ടന്‍ ഒന്ന് പൊങ്ങി. പക്ഷെ ശില്‍പ അവനെ പിടിച്ചു കെട്ടിയിട്ടിരുന്നത് കൊണ്ട് അത് പുറത്തേക്കു കണ്ടില്ല.
“ഹീര എന്നിട്ട് അന്ന് ഓഫീസില്‍ വച്ചു വല്ല പ്രശ്നവും ഉണ്ടായോ? “
“ഇല്ല. അത് കഴിഞ്ഞു എനിക്ക് വിശന്നപ്പോള്‍ നമ്മള്‍ രണ്ടു പേരും കൂടി പുറത്തു പോയി. “