പിന്നെ അനി ഞങ്ങള്‍ക്കൊപ്പം ഭക്ഷണമൊക്കെ കഴിച്ചു രാത്രി ആണ് പുറപ്പെട്ടത്. അച്ഛനെ കാത്തിരിക്കുകയായിരുന്നു അത്രയും നേരം. എന്നും നേരത്തെ വരാറുള്ള അച്ഛന്‍ അന്ന് വളരെ താമസിച്ചാണ് വന്നത്. “
“ഹീര എന്നിട്ട് ഞാന്‍ പുറത്തിറങ്ങിയിട്ടു നിന്നെ വിളിക്കുകയോ മറ്റോ ചെയ്തോ? “
“ഇല്ല. അനി പോയി. കുറെക്കഴിഞ്ഞു അമ്മ പ്രാര്‍ത്ഥന തുടങ്ങിയപ്പോള്‍ ഞാന്‍ അനിയെ ഫോണില്‍ വിളിച്ചു. പക്ഷെ കിട്ടുന്നുണ്ടായിരുന്നില്ല. എനിക്കെന്തോ ഭയമായി. ഞാന്‍ മുറിയില്‍ കയറി അനിയെ പറ്റി ആലോചിച്ചു കിടന്നു. കുറെ കഴിഞ്ഞു ഞാന്‍ ഉറങ്ങിപ്പോയി. എപ്പോഴോ കാളിംഗ് ബെല്‍ അടിക്കുന്നത് കേട്ടാണ് ഞാന്‍കമ്പികുട്ടന്‍.നെറ്റ് ഉണര്‍ന്നത്. അപ്പോഴേക്കും അമ്മ ചെന്ന് വാതില്‍ തുറന്നിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ അച്ഛന് വേണ്ടി വാതില്‍ തുറന്നു. അതും ഒരു വധുവിനെപ്പോലെ ഒരുങ്ങിക്കൊണ്ട്. അമ്മമ്മയും അച്ഛനും ഒത്തിരി സംസാരിച്ചു. അമ്മയുടെ കൈകള്‍ കൊണ്ട് അച്ഛന് ആഹാരം വിളമ്പി. പിന്നെ ആദ്യമായി ഈ മുംബൈയില്‍ വന്നതില്‍ പിന്നെ അവര്‍ ഒരുമിച്ചു ഒരേ മുറിയില്‍ കയറി കിടന്നു. “
“ഹം… പിന്നെ എന്തുണ്ടായി? “ ഞാന്‍ ചോദിച്ചു.
“കുന്തം? ഞാന്‍ നോക്കിയില്ല. “ഹീര ദേഷ്യപ്പെട്ടു.
“എന്‍റെ പൊന്നു രാധേ… ഞാന്‍ അതല്ല ചോദിച്ചത്. “
“ങേ? രാധയോ? “
“നീയല്ലേ പറഞ്ഞെ ഞാന്‍ നിന്‍റെ കൃഷ്ണന്‍ ആണ്. നീയെന്റെ രാധയാണെന്ന് ഒക്കെ. “
“ഒ. അങ്ങനെ. അപ്പോള്‍ ശില്പയെ കണ്ടോ? അവള്‍ ? “
“ഹം…അവള്‍ ഇവിടെ ഉണ്ട്. എനിക്ക് കണ്ണുകള്‍ പോലും ചലിപ്പിക്കാനാകാതിരുന്ന ദിവസങ്ങളില്‍ എന്നെ പരിചരിച്ചു കൊണ്ട് എനിക്കൊപ്പം നിഴലായി അവള്‍ കൂടെയുണ്ട്. നിനക്ക് കാണണോ ഹീര ശില്പയെ? “