“മോളെ. അത് ഞാന്‍ എങ്ങനെ പറയും. എന്‍റെ കുട്ടീ. “
“മമ്മീ…പ്ലീസ്… എന്താണേലും പറ. “
“നീ ആദ്യം ഭാവി പുരുഷനെ ആലോചിച്ചു കൊണ്ട് എടുത്ത് കാര്‍ഡില്‍ കുതിരപ്പുറത്തിരിക്കുന്ന ശ്രീ കൃഷ്ണന്‍. അതായത് യാത്ര ചെയ്യുന്ന കൃഷ്ണന്‍. “
“എന്ന് വച്ചാല്‍… എന്താ മമ്മീ? “
“അത് മോളെ. നിന്‍റെ കാമുകന്‍ ശ്രീകൃഷ്ണനെ പോലെ ഒരാള്‍ ആയിരിക്കും. അയാള്‍ വിദൂര ദേശത്ത് നിന്നും ഇങ്ങോട്ടേക്കു യാത്രയില്‍ ആണ്. “
ഞാന്‍ തുള്ളിച്ചാടി.
“മോളെ. നീ കൂടുതല്‍ സന്തോഷിക്കുകയൊന്നും വേണ്ട. “
“അതെന്താ മമ്മീ.? “
“നീ രണ്ടാമതെടുത്ത കാര്‍ഡില്‍ കണ്ടില്ലേ ഗോപികമാരോടൊത്ത് ആടിപ്പാടുന്ന കൃഷ്ണനെ? “
“അത് കൊണ്ട്? “
“നിന്‍റെ കൃഷ്ണനും അത് പോലെ അനേകം ഗോപികമാരുണ്ടാകും. നീയും അവന്റെ ഗോപികമാരില്‍ ഒരാള്‍ ആയിരിക്കും. എന്ന് വച്ചാല്‍ അവന്‍ നിന്‍റേതു മാത്രം ആകില്ല. “
മമ്മി അത് പറഞ്ഞപ്പോള്‍ എനിക്ക് ശരിക്കും ഷോക്ക് ആയിപ്പോയി. പിന്നെ ഓഫീസില്‍ വച്ചു അനിയെ കണ്ടപ്പോള്‍ എന്‍റെ കൃഷ്ണന്‍ അനി ആണെന്ന് എനിക്ക് തോന്നി. പക്ഷെ അമ്മ പറഞ്ഞ പോലൊക്കെ സംഭവിച്ചപ്പോള്‍ ഞാന്‍ പകച്ചു പോയി. “
“എന്ത് സംഭവിച്ചപ്പോള്‍? “ ഞാന്‍ ചോദിച്ചു.
“അനി. അത് അന്ന് അനി എനിക്കൊപ്പം മേഡത്തേയും അങ്കിതയെയും പിന്നെ പ്രിയങ്കയും സുഖിപ്പിച്ചല്ലോ? ഒരു പക്ഷെ എന്നേക്കാള്‍ കൂടുതല്‍ അനി അവരെ മോഹിക്കുന്നുണ്ടെന്നു എനിക്ക് തോന്നി. അതാ അന്ന് ഞാന്‍ അങ്ങനെയൊക്കെ പെരുമാറിയേ. “