ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14

Posted by

“ചിത്രങ്ങള്‍ നോക്കിയോ? “

“അതെ. ചിത്രങ്ങള്‍ തന്നെ. എല്ലാം പുരാണങ്ങളിലെ ചിത്രങ്ങളും സംഭവങ്ങളുമൊക്കെയാണ്. ആദ്യമൊക്കെ എനിക്ക് വിശ്വാസം ഒന്നും ഇല്ലായിരുന്നു. പിന്നെ അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാ പലപ്പോഴും കാര്‍ഡുകള്‍ എടുത്തിരുന്നെ. പക്ഷെ പലപ്പോഴും എന്നെ അദ്ഭുതപ്പെടുത്തി അമ്മ ഓരോ കാര്യങ്ങളും കമ്പികുട്ടന്‍.നെറ്റ്പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു തുടങ്ങി. ക്രമേണ അമ്മയുടെ പ്രവചനങ്ങള്‍ക്കും വിശകലനങ്ങള്‍ക്കും കൂടുതല്‍ കൃത്യതയും വ്യക്തതയും വന്നു തുടങ്ങി. അനിക്കറിയുമോ ഒരിക്കല്‍ ഞാന്‍ എടുത്ത കാര്‍ഡു നോക്കി അമ്മ അനിയെ പറ്റി പറഞ്ഞു. “

“എന്നെ പറ്റിയോ? “

“അതെ. ഞാന്‍ പഠനം കഴിഞ്ഞു ജോലി നോക്കുന്ന കാലം. മമ്മീ എന്നെ കൊണ്ട് ഒരു കാര്‍ഡ് എടുപ്പിച്ചു. ഭാവിയെക്കുറിച്ച് ചിന്തിച്ചു കൊണ്ട് എടുക്കാനാ പറഞ്ഞത്. പക്ഷെ എനിക്കെന്തോ എന്‍റെ ഭാവി പുരുഷനെ ആലോചിച്ചു കൊണ്ട് എടുക്കാനാ തോന്നിയത്. കശക്കി നിവര്‍ത്തിയ കാര്‍ഡുകളില്‍ നിന്നും ഒന്നെടുത്തു ഞാന്‍ നോക്കി. കുതിരപ്പുറത്തിരിക്കുന്ന ശ്രീ കൃഷ്ണന്‍. “

മമ്മീ അതെടുത്തു നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു, “നീ എന്ത് ആലോചിച്ചു കൊണ്ടാ ഈ കാര്‍ഡ് എടുത്തേ? “

“മമ്മീ. അത് ഞാന്‍ എന്‍റെ ഭാവി പുരുഷനെ ഓര്‍ത്താ. “

“ഹം… മോളെ… നിന്‍റെ പ്രായം അതാ. നീ ഒന്ന് കൂടി അവനെ പറ്റി ആലോചിച്ചു കാര്‍ഡ് എടുത്തേ. “

ഇത്തവണ ഞാന്‍ വേറെ കാര്‍ഡ് എടുത്തു നോക്കി. അതിലും ശ്രീ കൃഷ്ണന്‍. ഗോപികമാര്‍ക്കൊപ്പം ലീലകള്‍ ആടുന്ന ശ്രീ കൃഷ്ണന്‍.

മമ്മി അത് നോക്കി കുറച്ച് നേരം ഇരുന്നു. പിന്നെ ആ കാര്‍ഡുകളെല്ലാം കൊണ്ട് പോയി പൂജാ മുറിയില്‍ വച്ചു കുറെ നേരം പ്രാര്‍ഥിച്ചു. പിന്നെ എന്റടുത്തു വന്നിരുന്നു എന്നെ മാറോട് ചേര്‍ത്തു

“മമ്മീ… എന്താ ആ കാര്‍ഡുകളുടെ അര്‍ഥം? അമ്മ എന്തേ എന്നോട് ഒന്നും പറയാത്തെ? “

Leave a Reply

Your email address will not be published. Required fields are marked *