“അവളുടെ സാമീപ്യം നിങ്ങള്‍ക്ക് ആവശ്യമാണ്. അത് കൊണ്ടാണല്ലോ നിങ്ങളുടെ അവയവങ്ങള്‍ ഓരോന്നായി പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിങ്ങളുടെ ലൈംഗിക ആരോഗ്യം പൂര്‍ണമായി വീണ്ടു കിട്ടിയിരിക്കുന്നു. ഒരിക്കലും തിരിച്ചു വരില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഇത് എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. “
ഞാന്‍ നോക്കിയപ്പോള്‍ കുട്ടന്‍ മൂത്ത് മുഴച്ചു തലയും വെളിയിലിട്ടു നിന്നു കാറ്റ് കൊള്ളുന്നു. ഞാന്‍ ഒന്ന് ചമ്മി.
“ചമ്മണ്ടാ…ഞാന്‍ വന്നിട്ട് ഒരു പാട് നേരമായി. ഇത്രയും നേരം നിന്നെ പരിശോധിക്കുകയായിരുന്നു. ശില്‍പ പറഞ്ഞു ഇന്നലെ രാത്രി നീ കാലുകള്‍ കൊണ്ട് അവളെ ചുറ്റി പിടിച്ചെന്നു. നീ ആ കാലുകള്‍ ഒന്ന് അനക്കി നോക്കിക്കേ.. “
ഞാന്‍ നോക്കി. ഇല്ല പറ്റുന്നില്ല. തുടയില്‍ നിന്നും കീഴ്പോട്ടു വല്ലാത്ത ഭാരം. അത് ചലിപ്പിക്കാന്‍ എനിക്കാകുന്നില്ല. എന്‍റെ വിഷമം കണ്ടിട്ടാകണം ബാബ പറഞ്ഞു.
“സാരമില്ല അനീ. അവള്‍ ആണ് നിന്‍റെ കരുത്തു. അവള്‍ നിന്നെ നടത്തിച്ചോളും. “
ശില്പാ….നീ ഇല്ലായിരുന്നെങ്കില്‍……
പെട്ടെന്ന് എനിക്ക് തലേ ദിവസത്തെ കാര്യങ്ങള്‍ ഓര്‍മ വന്നു. ഞാന്‍ ബാബയോട് എല്ലാം പറഞ്ഞു. SAG എന്ന ഡിസൈനിനെ പറ്റിയും എന്‍റെ സംശയങ്ങളെ പറ്റിയും.
“SAG അത് ഒരു കമ്പനി ആണെങ്കില്‍ എളുപ്പം കണ്ടു പിടിക്കാം. ഞാന്‍ ഒരു പഴയ ആള്‍ ആയതു കൊണ്ട് അറിയില്ല എന്നേയുള്ളു. ഇവിടെ ആള്‍ക്കാര്‍ക്ക് തുണിയൊക്കെ തരുന്ന ഏജന്‍റിനെ ഞാന്‍ വിളിച്ചു അന്വേഷിക്കാം. “
“ആ ബാബ. പിന്നെ…ഞാന്‍ ഇന്നലെ വേറെ ഒരു മുഖം സ്വപ്നം കണ്ടു. “
“ആരാണ്? ആരാണെന്ന് നിനക്ക് ഓര്‍ക്കാന്‍ പറ്റുന്നുവോ? “
“അത് ബാബയോട് ഞാന്‍ എങ്ങനെ പറയും. “
“പറയു അനീ. നിന്നെ ഇത്രയും എത്തിച്ച എനിക്ക് നിന്‍റെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനും സഹായിക്കാന്‍ കഴിഞ്ഞേക്കും. “