പിന്നെ വല്യ മാറ്റങ്ങൾ ഒന്നും ഇല്ലാതെ ജീവിതം അങ്ങനെ പോകൊണ്ട് ഇരുന്നപ്പോൾ ആണ് എല്ലാ മാറ്റവും ഉണ്ടാകാൻ ആയി ദീപു അവതിക് വരുന്നത് . ദീപു നാട്ടിൽ എനിക്ക് ഉള്ള ഒരേ ഒരു സുഹൃത്താണ് ദൂരെ ഒരു കോളേജിൽ പിജി ഇക് പഠിക്കുവായിരുന്നു അവൻ. ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന കാരണം നീണ്ട അവധികൾ കിട്ടുമ്പോൾ മാത്രം ആയിരുന്നു അവൻ നാട്ടിൽ വന്നിരുന്നത്.
എന്നെ കഴിഞ്ഞും പ്രായത്തിൽ അല്പം മൂത്തത് ആയിരുന്നേലും വായും നോട്ടത്തിലും മറ്റും ഞങ്ങൾ ഒരുമിച്ചു ആയിരുന്നു. ഞങ്ങൾ ഒരുമിച്ചു കൂടിയാൽ വായും നോട്ടം ആയിരുന്നു ഞങ്ങളുടെ മെയിൻ പരുപാടി. നാട്ടിലെ ഒരു പെണ്ണിനേയും വെറുതെ വിട്ടിരുന്നില്ല
ഞങ്ങൾ ചങ്ക് കൂട്ടുകാർ ആയിരുനെകിലും ഞങ്ങളുടെ taste വളരെ വ്യത്യസ്തം ആയിരുന്നു.
നാട്ടിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ആണ് അവൻ നോക്കിയിരുന്നത്. എന്നാൽ ഞാൻ നോക്കിയിരുന്നത് അല്പം ഭംഗി കുറഞ്ഞ പെണ്ണുങ്ങളെ ആയിരുന്നു. എനിക്ക് ആകർഷണം തോന്നിയത് അവരോടു മാത്രം ആയിരുന്നു.
എന്താ ഞാൻ ഭംഗി കുറഞ്ഞ പെണ്ണുങ്ങളെ മാത്രം നോക്കുന്നെ ? ആ സംശയം ചുമ്മാ ഞാൻ ദീപുവിനോട് ചോദിച്ചു. അതിനു അവൻ തന്ന മറുപടി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.
ആ മറുപടി ഇതായിരുന്നു. ആണുങ്ങൾ അവന്റെ അമ്മയെ പോലെ ഇരിക്കുന്ന പെണ്ണുങ്ങളെ ആണ് സ്വന്തം ആകാൻ ആഗ്രഹിക്കുന്നത് എന്നു. ശാസ്ത്രവും തെളിയിച്ച കാര്യം ആണ് ഒരാളുടെ taste കളെ പറ്റി പലതും അവൻ പിന്നെ പറഞ്ഞു.