ഞാൻ അതും പറഞ്ഞ് അങ്കിളിന്റെ മുഖത്ത് നോക്കി ചിരിച്ചു ,
എല്ലാവരുയെയും മുഖത്ത് സന്തോഷം ,
“മോളെ നീ ജിത്തു വിനെം കൂട്ടി വിട്ടൊളു ഞങ്ങൾ വരാം “
“നമ്മുക്ക് ഒരുമിച്ച് പോകാം അങ്കിൾ “
“ഇല്ല മോളെ ഇവിടെ നീ അറിയാതെ വല്ല തെളിവും ബാക്കി വെച്ചിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കണം അതു കഴിഞ്ഞ് ഞങ്ങൾ അവിടെ എത്താം”
“ശരി അങ്കിൾ “
“ഇതൊക്കെ നശിപ്പിക്കാം ”
എന്നു പറഞ്ഞു കൊണ്ട്
റജി എന്റെ കയ്യിൽ നിന്നും ബാഗും ഗ്ലൗസും വാങ്ങിച്ചു. എന്നിട്ട് ഒരു ബാഗ് വെറെ തന്നു ,
“നിങ്ങൾ വേഗം വിട്ടോള്ളു ”
അങ്കിൾ ഞങ്ങളോട് പറഞ്ഞു
“എന്നാ വാ ജിത്തു ”
ഞാൻ അവനെ വിളിച്ചു കൊണ്ട് കാറിൽ കയറി.
ഞങ്ങൾ അവിടെ നിന്നു പുറപ്പെടുമ്പോൾ സമയം പന്ത്രണ്ട് ആയിട്ടുണ്ടായിരുന്നു. ഇനി നാലു മണിക്കുർ വേണം നാട്ടിൽ എത്താൻ
അങ്ങനെ ഒരു നാല് മണിയോട് കൂടി ഞങ്ങൾ MLA മിസ് ഷെറിൻ ന്റെ വിടുന്നു അടുത്തു എത്തി.
MLA ഷെറിൻ ആണു കൈമളിന്റെ ഇപ്പോഴത്തെ സെറ്റപ്പ് ,പുറത്ത് എല്ലാവരും ഷെറിനെ കുറിച്ച് അറിയുന്നത് സ്ത്രീകളുടെ ഉന്നമനത്തിനും ഉയർച്ചക്കും അവരുടെ സംരക്ഷണത്തിനും ഘോര ഘോരം വാദിക്കുന്ന മാഹിളാ സമാജം പ്രസിഡന്റ് ആയിട്ടാണ് എന്നാൽ ആ
തേവിടിശ്ശിക്ക് മറ്റാരു മുഖം കൂടി ഉണ്ട് ,പണത്തിനു വേണ്ടി പെൺകുട്ടികളെ കൂട്ടി കൊടുക്കുന്ന വെറും തേവിടിശ്ശി ,കൈമളിന്റെ കീപ്പ് ആണു ഷെറിൻ, എല്ലാ ശനിയാഴ്ച്ചയും കൈമളിന്റെ പൊറുതി ഇവളുടെ കൂടെ ആണു.
ഇവരുടെ ബന്ധം എതൊ വാർത്തയിൽ വന്നതിൽ പിന്നെ ഇവർ വളരെ ശ്രദ്ധിച്ചാണ് കണ്ടുമുട്ടാറുള്ളത്.
ആ പത്ര വാർത്ത അവർ കാശു കൊടുത്തു മുക്കി. അതിൽ പിന്നെ ഇവർ ഒന്നിക്കുന്ന ദിവസം ആകെ ആ വീട്ടിൽ കൈമളും ഷെറിനും ഒരു വാച്ച് മാൻ നാരയണൻ മാത്രമെ ഉണ്ടാകുകയോള്ളു, കൈമൾ ആയിട്ടുള്ള ബന്ധം പുറത്ത് അറിഞ്ഞാൽ ഷെറിന്റെ രാഷ്ട്രിയ ഭാവി അവതാളാത്തിൽ ആവും എന്നു വിചാരിച്ച് ഷെറിൻ തന്നെ ആണു കൈമളോട് ഒറ്റക്ക് വരാൻ ആവശ്യപ്പെട്ടത് ,ഷെറിന്റെ പൂറിന് അടിമ ആയാ കൈമൾ അതു സമ്മതിക്കുകയും ചേയ്തു ,