അവൻ ഫോൺ വെച്ച് എന്നൊട് വീണ്ടും സംസാരിക്കാൻ തുടങ്ങി. വീട്ടുക്കാര്യങ്ങളും മറ്റും ചോദിച്ച് കൊണ്ട് കല്യാണം കഴിഞ്ഞതാണൊ എന്നൊക്കെ ,
ഞാൻ അതിന് കുറെ നുണക്കൾ പറഞ്ഞു കൊണ്ട് അവന്റെ മനസ് കൂടുതൽ കൂടുതൽ എന്നിലേക്ക് അടുപ്പിച്ചു, അതിനിടക്ക്
ഞാൻ വീട്ടിലേക്ക് വിളിക്കുക ആണെന്നു വ്യാജെന ഞാൻ അങ്കിളിനെ വിളിച്ച് അവനു സംശയം തോന്നത്ത വിധത്തിൽ ഞങ്ങളുടെ പ്ലാൻ സക്സസ് ആയി നു അറിയിച്ചു.
കുറച്ചു സമയത്തിനു ശേഷം ഞങ്ങളുടെ വണ്ടി ഒരു ബംഗ്ലാവിനു മുൻപിൽ വന്നു നിന്നു ,
ഇത്രയും നേരവും അവന്റെ പഞ്ചാര വർത്തമാനവും കേട്ടു കൊണ്ടും പിന്നെ ഇടക്ക് ഇടക്ക് അവന്റെ കണ്ണിനു കുളിർമ്മയേകുന്ന കാഴ്ച്ചകൾ ഞാൻ കാണിച്ചു കൊടുത്തുകൊണ്ടും ഞാൻ ആ കാറിൽ ഇരുന്നു.
ബംഗ്ലാവിനു മുൻപിൽ വണ്ടി നിർത്തിയതും ഞാനും അവനും കാറിൽ നിന്ന് ഇറങ്ങി,
ചുറ്റുപാടും വീഷിച്ചപ്പോൾ അവിടെ ആരെയും കാണാനില്ല, എനിക്ക് വേണ്ടി അവൻ എല്ലാവരെയും ഒഴിവാക്കിയിട്ട് ഉണ്ടാകും ,
അവൻ അവിടെ എവിടെ നിന്നൊ വാതിലിന്റെ താക്കോ ൽ കണ്ടുപിടിച്ച് കൊണ്ടു വന്നു വാതിൽ തുറന്നു.
ഞാനും അവനും അകത്ത് കയറി.
ഒരു വിശാലാമായ വീട് ആയിരുന്നു അത് ,ഇവിടെ ആരും ഇല്ലെ എന്ന എന്റെ ചോദ്യത്തിനു അവന്റെ മറുപടി ഒരു ചിരി ആയിരുന്നു ,
എന്നോട് എതു മുറി വേണമെങ്കിലും യൂസ് ചേയ്തോളാൻ പറഞ്ഞിട്ട് സജി ഒരു റൂമിലോട്ട് പോയി ,
ഞാൻ അടുത്തു കണ്ട ഒരു റൂമിൽ പോയി ബാഗും കോട്ടും കട്ടിലിൽ വെച്ചു. ഒന്നു മുഖം ഒക്കെ കഴുകി ബാത്രു മിൽ നിന്ന് പുറത്തേക്ക് വന്നപ്പോൾ ,എന്റെ മുൻപിൽ സജി നിൽക്കുന്നു അവൻ ഒരു മുണ്ടു മാത്രം ഉടുത്തിട്ടോള്ളു.പത്ത് നാൽപത് വയസ് ഉണ്ടെങ്കിലും അവന് ഇപ്പോ കണ്ടാൽ ശരിക്കും ഒരു മുപ്പത് വയസ് തോന്നുകയോള്ളു ,ഇത്ര നേരം പാന്റും ഷർട്ടും ഇട്ടു നിന്ന ആൾ ഇത്ര പെട്ടെന്ന് ഡ്രസ് മാറിയൊ എനിക്ക് അതിശയം ആയി ,ഞാൻ സജിയെ നോക്കി ചിരിച്ചു അവനെ മൂട്ടിയോരു മി ഞാൻ ബാത്രൂമിൽ നിന്ന് ഇറങ്ങി കട്ടിലിന്റെ അടുത്തേക്ക് നടന്നു ,