ദേവ കല്യാണി 8 [മന്ദന്‍ രാജ]

Posted by

അല്‍പ നേരത്തിനുള്ളില്‍ കല്യാണിയും ദേവനും ആദിമോനുമായിറങ്ങി

വരാന്തയില്‍ ഇറങ്ങിയപ്പോള്‍ ദേവന്‍ തിരിഞ്ഞു നിന്നു

” ടെസ എവിടെ ?’

” ചേച്ചി പോയി ദേവേട്ടാ …പുറകില്‍ കൂടി i ഇറങ്ങിയാ പോയെ …കടേന്നു വിളി വന്നപ്പോ ” ചക്കരയാണത് പറഞ്ഞത്

ദേവന്‍ കാറില്‍ കയറി . മറു വശത്തെ ഡോര്‍ കല്യാണിക്ക് തുറന്നവളെ കയറ്റിയപ്പോള്‍ കല്യാണി മഞ്ജുവിന്റെ കയ്യില്‍ പിടിച്ചു

” ദേവന്റെ ഇന്നത്തെ മണിയറ ഒരുക്കുന്നത് ഈ മന്ജുവായിരിക്കും ..നിങ്ങള്‍ പൊക്കോ .. ഒരു മണിക്കൂര്‍ …..അതിനുള്ളില്‍ ഞാനെത്തും “

ദേവന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു ….പുതിയൊരു ജീവിതത്തിലേക്ക് ………….

_______________ശുഭം_______________

ദേവന്റെയും മഞ്ജുവിന്റെയും ജീവിതത്തിലെ അറിയപെടാത്ത എടുകളുമായി ഉടന്‍ എത്തുന്നു

” ദേവ കല്യാണി – ക്ലൈമാക്സിന്നുമപ്പുറം”

Leave a Reply

Your email address will not be published. Required fields are marked *