അയാളുടെ കുണ്ണയില്‍ നിന്ന് പിടി വിടാതെ ടെസ മുഖത്തേക്ക് നോക്കി , എന്നിട്ട് പറഞ്ഞു
” നിങ്ങളുടെ മാനേജരെ തന്നെ ….”
” ങേ …..എന്താ നീ പറയുന്നേ ? അവളെ എന്തിനാണ് നിനക്ക് ?’
” എനിക്കല്ല …..ദേവേട്ടന് …നിങ്ങളുടെ മരുമകന് …..പക്ഷെ ഞാന്‍ ഇതിനു ഇവിടെ വന്നെന് ഒരിക്കലും ദേവേട്ടന്‍ അറിയരുത് ?”
” ടെസാ…….കാണുന്ന പെണ്ണുങ്ങളെ മോഹിക്കാന്‍ ദേവന്‍ അത്രക്കും അധപതിച്ചോ? അങ്ങനെയല്ല ദേവന്‍ “
” അത് …അത് മഞ്ജുവല്ല …….മഞ്ജിമ ദേവന്‍ …മഞ്ജിമ ദേവനാണ് ..നിങ്ങളുടെ മരുമകള്‍ “
” വാട്ട് ?’
ശേഖരന്‍ ഞെട്ടിയലറുന്ന ശബ്ധത്തില്‍ ചോദിച്ചിട്ട് കുണ്ണയിലുള്ള അവളുടെ പിടി വിടീപ്പിച്ചു അകന്നു മാറി , ഒറ്റ കുതിപ്പിന് മുറിയിലേക്ക് വന്നു ഡ്രസ്സ് എടുത്തിട്ട്. പെട്ടന്ന്‍ തന്നെ ടെസ പുറത്തേക്കു വന്നു , അയാളെ വട്ടം പിടിച്ചു
” പ്ലീസ് ..സാര്‍ ….എനിക്ക് വാക്ക് തന്നതല്ലേ ….ദേവേട്ടന്റെ അവസ്ഥ കണ്ടിട്ടാ…സ്വന്തം ഭാര്യ ….മറ്റൊരു സ്ഥാപനത്തില്‍ …അതും …ആജന്മ ശത്രുക്കളായി കാണുന്ന അമ്മാവന്റെ സ്ഥാപനത്തില്‍ …”
ടെസ ഇടറുന്ന ശബ്ധത്തില്‍ , കല്യാണി വന്നതും മഞ്ജു പോയതും ദേവനാകെ തകർന്നതും , അവളുടെ വീട്ടിൽ വന്നതും ഉൾപ്പടെ മുലയിൽ കടിച്ച പാടിന്റെ കഥ വരെ ശേഖരനോട് അയാളുടെ കയ്യിൽ നിന്ന് പിടി വിടാതെ ടെസ പറഞ്ഞു ഒക്കെ അയാളോട്പറഞ്ഞു ,
പറഞ്ഞു തീരും മുന്‍പേ ശേഖരന്‍ ടെസയുടെ ചെവിട്ടില്‍ ആഞ്ഞടിച്ചു . ടെസ വട്ടം കറങ്ങി കരണം പൊത്തി ബെഡിനു താഴെ ഇരുന്നു പോയി. ശേഖരന്‍ അവളുടെ ചുമലില്‍ പിടിച്ചു പൊക്കി ബെഡില്‍ ഇരുത്തി
” ശേഖരനെ പറ്റി നീ എന്ത് കരുതിയെടി ? ഈ അടി നിനക്കാവശ്യമാ .കാരണം ദേവനിത് നിനക്ക് തരില്ല …നീ ഡ്രെസ് മാറ് ….നമുക്കിറങ്ങാം’
ടെസ നെഞ്ചിടിപ്പോടെ ഡ്രെസ് മാറി . ആ സമയത്ത് ശേഖരന്‍ മുതലാളി ഫോണെടുത്തു രാജിവിനെ വിളിച്ചു വീട്ടിലേക്കു മഞ്ജുവിനെ കുട്ടി വീട്ടിലേക്കു വരാന്‍ പറയുന്നത് ടെസ കേട്ടു
“ടെസ ..നീ കേറ്”