പിടിത്തം കടിച്ചുപിടിച്ചു ആട്ടം ക്ൻഡ്രോൽ ചെയ്ത് എങ്ങനെയോ പറഞോപ്പിക്കുകയാണ്
:അല്ലേടാ ഇന്നെല്ലാം വൃത്തിയാക്കി ഫ്രിഡ്ജിൽ വച്ചാൽ നാള ഞാൻ മെനക്കെടേണ്ടല്ലോ
:ഒരു കാര്യം ചെയ്യാം അമ്മയെ വിളിക്കാം
:ഡാ അവക്കവിട അടുക്കളേൽ പിടിപ്പതു പണിയില്ലേ
:ഈ ഉച്ചക്കോ
:നിനക്ക് വയ്യെങ്കിൽ വേണ്ട
അവർ തിരിഞ്ഞുനടന്നു.പാവം വല്യകാര്യമാണ് ചെന്ന് സഹായിച്ചേക്കാം
:വിജയമോ നില്ല് ഞാനുംവരുന്നു