ദുബായിലെ മെയില്‍ നേഴ്സ് 25

Posted by

അവള്‍ കള്ളം ആണ് പറയുന്നത് എന്ന് അവളുടെ വാക്കുകള്‍ കേട്ടാല്‍ തന്നെ അറിയാം. അവള്‍ക്ക് ഡോക്ടര്‍ കോരയും ആയി ഇടപാട് ഉണ്ടായിരുന്നത് എനിക്ക് അറിയാമായിരുന്നു.

ഞാന്‍ : അത് പോട്ടെ. എടി നിനക്ക് തെസ്നി ഖാനെ പോലെ ഉള്ള ചുണ്ടുകളാ. അത് പോലെ തന്നെ ആണ് കണ്ണുകളും. ആര് കണ്ടാലും നോക്കി പോകും

അത് കേട്ട അവളുടെ മുഖം സന്തോഷം കൊണ്ട് തുടുത്തു

സുമിന : നീ പറയുന്നത് ഒക്കെ സത്യമാണോ

അത് പറഞ്ഞു കൊണ്ട് അവള്‍ എന്നെ നോക്കി. അവളുടെ കണ്ണുകളില്‍ എനിക്ക് വല്ലാത്ത ഒരു ശോഭ തോന്നി.

ഞാന്‍ : സത്യമായിട്ടും. നീ കുറച്ചു തടിച്ചാല്‍ കാണാന്‍ നല്ല സുന്ദരി ആയിരിക്കും

സുമിന : എടാ എത്ര കഴിച്ചിട്ടും ഞാന്‍ വണ്ണം വെയ്ക്കുന്നില്ല.

ഞാന്‍ : അതിനൊക്കെ സൂത്രം ഉണ്ട്

സുമിന : എന്നാ സൂത്രമാ

ഞാന്‍ : എടി കുറെ ചോറ് കഴിച്ചിട്ട് മാത്രം കാര്യം ഇല്ല. എടി ആണുങ്ങളുടെ പാലും കുടിക്കണം. എന്നാലെ വണ്ണം വെയ്ക്കു

സുമിന : ഒന്ന് പോടാ. എന്നെ പറ്റിക്കാന്‍ നോക്കല്ലേ. ഇത് ഞാന്‍ കുറെ കേട്ടതാ

ഞാന്‍ : നീ കണ്ടിട്ടില്ലേ. കല്യാണം കഴിഞ്ഞ പാടെ പെണ്ണുങ്ങള്‍ വണ്ണം വെയ്ക്കുന്നത്

അത് കേട്ട സുമിന എന്തോ ആലോചിക്കുന്ന പോലെ എനിക്ക് തോന്നി

സുമിന : അത് കല്യാണം കഴിഞ്ഞാല്‍ എല്ലാവരും തടിക്കില്ലേ. അത് പോലെ കല്യാണം കഴിഞ്ഞു വിരുന്നിനോക്കെ പോയാല്‍ അവര്‍ നല്ല പോലെ ഭക്ഷണവും കഴിക്കില്ലേ. അത് കൊണ്ടല്ലേ വണ്ണം വെയ്ക്കുന്നത്

ഞാന്‍ : എല്ലാവരും നല്ല പോലെ ഭക്ഷണം കഴിക്കാറില്ലല്ലോ. എന്നിട്ടും അവര്‍ വണ്ണം വെയ്ക്കുന്നില്ലേ

സുമിന : ആണോടാ

ഞാന്‍ : എന്നിട്ട് നീ തടിച്ചില്ലല്ലോ

സുമിന : അത് ശരിയാ

ഞാന്‍ : സുമി നസീറയ്ക്ക് നല്ല വണ്ണം ഇല്ലേ

സുമിന : ഉണ്ട്. അതിനെന്താ

Leave a Reply

Your email address will not be published. Required fields are marked *